Thu, Nov 19, 2026
26 C
Dubai

യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു

ലക്‌നൗ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബി ജെ പി പ്രാദേശിക നേതാവ് ഡി കെ ഗുപ്‌തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച വൈകുന്നേരം ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന...

കങ്കണക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദു മുസ്‌ലിം മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോളി ചന്ദലിനും എതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കാസ്‌റ്റിംഗ് ഡയറക്റ്ററും...

വീണ്ടും ജസിന്‍ഡ; രണ്ടാമതും പ്രധാനമന്ത്രിയാകും

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ഇത് രണ്ടാം തവണയാണ് ജസിന്‍ഡ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകുന്നത്. 50 ശതമാനത്തിലേറെ വോട്ടുകളുടെ പിന്തുണയോടെയാണ് ജസിന്‍ഡ പ്രതിനിധാനം ചെയ്യുന്ന ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്....

കെ രാഘവന്‍ മാസ്‌റ്റര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കോഴിക്കോട്: കെ പി എ സിയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകന്‍ കെ  രാഘവന്റെ ഓര്‍മക്കായി നൽകുന്ന കെ രാഘവന്‍ മാസ്‌റ്റര്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ്...

വിദേശ കറന്‍സി കടത്തിയ സംഭവം; സ്വപ്‌ന സുരേഷ് ഒന്നാം പ്രതി

കൊച്ചി: വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്‌റ്റംസ് കേസ് എടുത്തു. സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളായ സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസുമായി...

കഞ്ചാവുമായി പട്ടാളക്കാരന്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടു കിലോ കഞ്ചാവുമായി പട്ടാളക്കാരനെ പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ അബ്‌ദുൾ നാസിദ് ആണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പോലീസാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം ലക്ഷദ്വീപിലേക്ക് തപാല്‍...

യു എസ് തിരഞ്ഞെടുപ്പ്; തോറ്റാല്‍ രാജ്യം വിടേണ്ടി വരും; ട്രംപ്

ജോര്‍ജിയ: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ഇത്തരമൊരു പ്രസ്‌താവന നടത്തിയത്. 'തിരഞ്ഞെടുപ്പില്‍ ഞാന്‍...

ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: ലോക്ക്ഡൗണില്‍ ജോലി നഷ്‌ടം ആയവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. അടല്‍ ബീമ വ്യക്‌തി കല്യാണ്‍ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്‌ടമായവര്‍ക്ക് മൂന്ന്...
- Advertisement -