കാന്‍സര്‍ തോറ്റു; അധീരയാവാന്‍ മടങ്ങിയെത്തി സഞ്‌ജയ് ദത്ത്
മുംബൈ: സഞ്‌ജയ് ദത്ത് അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കാന്‍സര്‍ മൂലം ചികില്‍സയിലായിരുന്ന നടന്‍ കെജിഎഫ് 2 ലൊക്കേഷനിലേക്കാണ് തിരിച്ചെത്തിയത്. തന്റെ തിരിച്ചു വരവ് താരം തന്നെ ആരാധകരെ അറിയിച്ചു.
View this post on...
ആരോഗ്യ മേഖലയിൽ 250 പേർക്ക് രോഗബാധ; രോഗമുക്‌തി 6767, രോഗബാധ 7283, സമ്പർക്കം 5731
തിരുവനന്തപുരം: ആശങ്ക സൃഷ്‌ടിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ വർധിക്കുന്നു. ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 250 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു എന്നത് ആശങ്ക ഉയർത്തുന്നു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1025 പേർക്ക്...
പെണ്‍കുട്ടികളുടെ വിവാഹ പ്രായം; തീരുമാനം ഉടന്‍
ന്യൂഡെല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി.
'നമ്മുടെ...
ബീഹാർ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന് വേണ്ടി നരേന്ദ്രമോദി രംഗത്തിറങ്ങും
പാറ്റ്ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി രംഗത്തിറങ്ങും. ആദ്യമായാണ് നിതീഷിന് വോട്ട് തേടി മോദിയെത്തുന്നത്.
പ്രധാനമന്ത്രിയുടെ ആദ്യ റാലി ഒക്‌ടോബര്‍ 23 ന് സസാരാമില്‍...
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്
ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റൈനിലുള്ള ഗുലാം നബി ആസാദ് ഏതാനും ദിവസങ്ങളില്‍ താനുമായി...
ബീഹാര്‍ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിനെതിരെ ലാലു പ്രസാദ് യാദവ്
പാറ്റ്‌ന: ജെ ഡി യു നേതാവ് നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡിയുടെ പ്രചാരണ വീഡിയോയില്‍ ആയിരുന്നു ലാലുവിന്റെ പ്രതികരണം. അധികാരം...
മയക്കുമരുന്ന് കേസ്; പ്രിയങ്ക ആല്‍വക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
ന്യൂഡെല്‍ഹി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയോട് നേരിട്ട്...
ഹത്രസ് പെണ്‍കുട്ടിയെന്ന പേരില്‍ ഭാര്യയുടെ ചിത്രം; പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍
ന്യൂഡെല്‍ഹി: ഹത്രസ് കേസിലെ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ തന്റെ ഭാര്യടെ ചിത്രം പ്രചരിക്കുന്നു എന്ന പരാതിയുമായി യുവാവ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
യുവാവിന്റെ പരാതിയില്‍...








































