Thu, Nov 19, 2026
26 C
Dubai

വൈറസിന്റെ ജനിതക മാറ്റം വാക്‌സിനെ ബാധിക്കില്ല; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം മൂലം വാക്‌സിൻ ഫലപ്രാപ്‌തിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ....

കര്‍ഷക പ്രതിഷേധം; പമ്പുകള്‍ ഉള്‍പ്പെടെ കോര്‍പറേറ്റ് സ്‌ഥാപനങ്ങള്‍ നിശ്‌ചലം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് പഞ്ചാബില്‍ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ നിശ്‌ചലമാകുന്നു. ജിയോ സിം കാര്‍ഡുകള്‍ വ്യാപകമായി ഒഴിവാക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂലമാണെന്ന്...

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. നേരത്തെ മുൻകൂർ ജാമ്യം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്ന...

കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു

കുവൈത്ത് സിറ്റി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ 19 പേരെ തിരിച്ചയച്ചു. കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ  വിസാ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഉള്ള 19 പേരെയാണ്...

വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്; ദക്ഷിണേന്ത്യയിൽ മരണം 35 ആയി

ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചതോടെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലായി ഇതുവരെ 35 പേരാണ് കനത്ത...

100ലധികം ഗുണ്ടകളെ പൊക്കി, തൃശൂരിലെ ഗുണ്ടാവാഴ്‌ചക്ക് അറുതിവരുത്തും; ഡിഐജി സുരേന്ദ്രൻ

തൃശൂർ: കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 9 കൊലപാതകങ്ങളുമായി ജില്ലയിലെ സ്വൈരജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഗുണ്ടാ സംഘങ്ങളെ കർശനമായി നേരിടാനുറച്ച് റേഞ്ച് ഡിഐജി സുരേന്ദ്രന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ ആരംഭിച്ചത്. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിൽ നടത്തുന്ന...

ധവാനും അയ്യരും കസറി; രാജസ്‌ഥാനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റൺസ് വിജയം

ദുബായ്: രാജസ്‌ഥാൻ റോയല്‍സിനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡെൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 161 റൺസെടുത്തത്. 162 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ പക്ഷെ, 20...

മുലായം സിംഗ് യാദവിന് കോവിഡ്

ന്യൂഡെല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കോവിഡ് സ്‌ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു....
- Advertisement -