ചിൻമയാനന്ദിന് എതിരായ ബലാൽസംഗ കേസ്; വിദ്യാർഥിനി മൊഴി മാറ്റി
ലഖ്നൗ: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിൻമയാനന്ദിന് എതിരായ ബലാൽസംഗ കേസിൽ മൊഴിമാറ്റി പരാതിക്കാരിയായ നിയമ വിദ്യാർഥിനി. പ്രത്യക എംഎൽഎ-എംപി കോടതിയിലാണ് വിദ്യാർഥിനി മൊഴിമാറ്റിയത്. കോടതിയിൽ ഹാജരായ വിദ്യാർഥിനി ചിൻമയാനന്ദിന് എതിരെ...
കശ്മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ പോരാട്ടം തുടരും; മെഹ്ബൂബ മുഫ്തി
ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്തി. 14 മാസത്തെ തടവു ജീവിതത്തിനു...
യുഎസ് തിരഞ്ഞെടുപ്പ്; സുക്കര്ബര്ഗ് 100 മില്യണ് ഡോളര് കൂടി നല്കും
സാന്ഫ്രാന്സിസ്കോ: ഫേസ്ബുക് സിഇഒ മാര്ക്ക് സുക്കര്ബര്ഗ്, ഭാര്യ പ്രിസില്ല ചാന് എന്നിവര് ചേര്ന്ന് യുഎസ് തിരഞ്ഞെടുപ്പിന് 100 മില്യണ് ഡോളര് കൂടി സംഭാവന നല്കും. നവംബറില് നടക്കുന്ന തിരഞ്ഞെടുപ്പില് ഔദ്യോഗിക ആവശ്യങ്ങള്ക്കും അടിസ്ഥാന...
ഹൈദരാബാദിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികളടക്കം 9 മരണം
ഹൈദരാബാദ്: കനത്ത മഴയെത്തുടർന്ന് ഹൈദരാബാദിൽ ചുറ്റുമതിൽ വീടുകൾക്ക് മുകളിലേക്ക് തകർന്ന് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച...
തിരക്ക് നിയന്ത്രിക്കാന് ഓണ്ലൈന് സര്വേയുമായി ഡെല്ഹി മെട്രോ
ന്യൂഡെല്ഹി: ആള്ക്കൂട്ടം തടയുന്നതിനും, തിരക്ക് നിയന്ത്രിക്കാനുമായി യാത്രക്കാരെ പങ്കെടുപ്പിച്ചുള്ള ഓണ്ലൈന് സര്വേ നടത്താന് ഡെല്ഹി മെട്രോ റെയില് കോര്പറേഷന്റെ (ഡിഎംആര്സി) തീരുമാനം. ഡിഎംആര്സിയുടെ സമൂഹ മാദ്ധ്യമ പേജുകളില് ഇതിനുള്ള ലിങ്ക് ലഭ്യമാകും. ഒക്ടോബർ...
സംസ്ഥാനത്ത് കനത്ത മഴ തുടരും; ശക്തമായ ഇടിമിന്നലിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിനു...
വിദ്വേഷ പരാമർശം; അർണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്
മുംബൈ: ചാനൽ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സന്യാസിമാർ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട...
ഓപ്പറേഷന് റേഞ്ചര്; ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന് തൃശൂര് പോലീസ്
തൃശൂര്: അടിക്കടി വര്ദ്ധിച്ചു വരുന്ന ഗുണ്ടാപ്പോരും കൊലപാതകങ്ങളും ഉറക്കം കെടുത്തിയ തൃശൂര് നഗരത്തെ ശുദ്ധീകരിക്കാന് നടപടികളുമായി സിറ്റി പോലീസ്. ഓപ്പറേഷന് റേഞ്ചര് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 20 പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള മൂന്നൂറിലധികം...








































