അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്
കൊച്ചി: വഴിയോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന ട്രാന്സ്ജെന്ഡറായ സജനക്കും സുഹൃത്തുക്കള്ക്കും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില് നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില് നടപടിക്ക് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ...
മൂന്നാഴ്ച പ്രായമുള്ള കുഞ്ഞുമായി കലക്റ്റർ ഓഫീസിൽ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ലഖ്നൗ: കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം വിശ്രമമില്ലാതെ രക്ഷാ കവചമായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരും. ഇവർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്. സ്വന്തം ജീവൻ പോലും വെല്ലുവിളിയിൽ...
ബിജെപിക്കെതിരായ വിമര്ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു
ന്യൂഡെല്ഹി: പ്രതിപക്ഷ പാര്ട്ടിയില് അംഗമായിരുന്ന സമയത്ത് ഭരണപക്ഷത്തെ വിമര്ശിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമായിരുന്നെന്ന് നടി ഖുശ്ബു സുന്ദര്. കോണ്ഗ്രസില് നിന്നും രാജി വെച്ച് ബി ജെ പിയില് അംഗത്വം നേടിയതിനു പിന്നാലെ ദി...
സാഹചര്യം അനുകൂലമല്ല; സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെങ്കിലും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. കേരളത്തിലെ സാഹചര്യം അനുകൂലമല്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) സിനിമാ മേഖലയിലെ...
എനിക്ക് നിങ്ങളുടെ ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഗവർണർക്ക് ഉദ്ധവിന്റെ മറുപടി
മുംബൈ: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഗവർണർ ഭഗത് സിങ് കോഷ്യാരിയും തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള ഗവർണറുടെ കത്തിന്...
ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന് കുടുംബത്തിന്റെ മൊഴി എടുക്കും
ലക്നൗ: ഹത്രസില് പെണ്കുട്ടി കൊല്ലപ്പെട്ട കേസില് കുടുംബത്തിന്റെ മൊഴി സിബിഐ ഉടന് രേഖപ്പെടുത്തും. പെണ്കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് ഫോറന്സിക് വിദ്ഗധരുടെ സഹായത്തോടെ സിബിഐ തെളിവെടുപ്പ് നടത്തി.
സി ബി ഐ സന്ദര്ശനത്തോട് അനുബന്ധിച്ച് വന്...
ഹെര്ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്പ്പം അപകടകരവും അധാര്മികവുമാണ്; ലോകാരോഗ്യസംഘടന
വാഷിംഗ്ടൺ: കോവിഡ് ബാധിച്ചാല് പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല് ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്മികവും ആണെന്ന് ലോകാരോഗ്യ സംഘടന...
‘മൃഗങ്ങള്ക്ക് ബീഫ് നല്കരുത്’; മൃഗശാലക്ക് മുന്നില് ബിജെപി പ്രതിഷേധം
ഗുവാഹത്തി: മൃഗശാലയിലെ കടുവ ഉള്പ്പെടെയുള്ള മൃഗങ്ങള്ക്ക് ബീഫ് നല്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്ത്തകരുടെ പ്രതിഷേധം. മൃഗശാലയിലേക്ക് മാംസം കൊണ്ടുവന്ന വാഹനങ്ങള് പ്രവര്ത്തകര് തടഞ്ഞു.
തിങ്കളാഴ്ചയാണ് മൃഗശാലക്ക് മുന്നില് ഒരുകൂട്ടം ബിജെപി പ്രവര്ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്....








































