മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം
തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി ആണ് മികച്ച ചിത്രം. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്. മികച്ച നടി...
രാജ്യത്ത് വാക്സിൻ അടുത്ത വർഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡെൽഹി: ജനങ്ങൾക്ക് ആശ്വാസമായി കോവിഡ് വാക്സിൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചനകൾ. അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ...
അടല് തുരങ്കത്തില് നിന്ന് സോണിയ ഗാന്ധിയുടെ പേര് നീക്കം ചെയ്തു
മണാലി: ഹിമാചല് പ്രദേശിലെ അടല് തുരങ്കത്തില് നിന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയ ഫലകം നീക്കം ചെയ്തു. പാരമ്പര്യത്തിന് നിരക്കാത്ത നടപടിയെന്ന് കുറ്റപ്പെടുത്തിയ കോണ്ഗ്രസ്, ഫലകം എത്രയും പെട്ടന്ന് പുന:സ്ഥാപിച്ചില്ലെങ്കില്...
‘അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ’; കണ്ണീരോടെ ട്രാന്സ്ജെന്ഡര് യുവതി
കച്ചവടം ചെയ്യുന്നതിനിടെ അധിക്ഷേപവും അക്രമണങ്ങളും കാരണം കച്ചവടം നടത്താന് കഴിയുന്നില്ലെന്ന് കണ്ണീരോടെ ട്രാന്സ്ജെന്ഡര് സജന. കൊച്ചി ഇരുമ്പനത്ത് വഴിയരികില് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ഉപജീവനം കണ്ടെത്തി ജീവിക്കുന്ന കുറച്ച് ട്രാന്സ്ജെന്ഡേഴ്സിനെ കച്ചവടം...
വിമതനീക്കം; ബീഹാറില് 9 മുതിര്ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്ന: ബീഹാറില് പാര്ട്ടിക്കെതിരെ തിരഞ്ഞെടുപ്പില് മല്സരിക്കാന് ഒരുങ്ങിയ 9 മുതിര്ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്ഥാനാര്ഥി നിര്ണയത്തില് പ്രതിഷേധിച്ചാണ് ഇവര് മല്സരിക്കാന് ഒരുങ്ങിയത്. ആറു വര്ഷത്തേക്കാണ് നടപടി.
ബീഹാറില് മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
ഒരു വിദേശ രാജ്യവുമായി ആദ്യമായി കരാറില് ഏര്പ്പെട്ട് കംബോഡിയ
ബെയ്ജിങ്ങ്: ചരിത്രത്തില് ആദ്യമായി കംബോഡിയ ഒരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില് ഒപ്പു വെച്ചു. ചൈനയുമായാണ് സുപ്രധാന കരാര്. ഈ വര്ഷം ജനുവരി ആദ്യം മുതല് തുടങ്ങിയ ചര്ച്ചയുടെ ഫലമായി ആണ്...
ജോണ്സണ് ആന്ഡ് ജോണ്സണ് കോവിഡ് വാക്സിന് പരീക്ഷണം നിര്ത്തിവച്ചു
ന്യൂജഴ്സി: ജോണ്സണ് ആന്ഡ് ജോണ്സണ് കോവിഡ് വാക്സിന് പരീക്ഷണം താല്ക്കാലികമായി നിര്ത്തിവച്ചു. പരീക്ഷിച്ച ഒരാളില് വിപരീത ഫലം കണ്ടതിനെ തുടര്ന്നാണ് പരീക്ഷണം നിര്ത്തി വച്ചത്. വിപരീത ഫലം എന്തെന്നു സ്ഥിരീകരിച്ചിട്ടില്ല.
മൂന്നാംഘട്ട പരീക്ഷണമാണ് താല്ക്കാലികമായി...
ഒരു അവസരം കൂടി; നീറ്റ് വീണ്ടും നാളെ
ന്യൂഡെല്ഹി: നീറ്റിന് ഒരു അവസരം കൂടി. കോവിഡ് പശ്ചാത്തലത്തില് നീറ്റ് എഴുതാന് കഴിയാത്ത വിദ്യാര്ഥികള്ക്കായി ബുധനാഴ്ച പരീക്ഷ നടത്താന് സുപ്രീംകോടതി അനുമതി ലഭിച്ചു. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്മെന്റ് സോണുകളില് താമസിക്കുന്നതിനാലോ സെപ്റ്റംബർ 13ന്...








































