Thu, Nov 19, 2026
27 C
Dubai

കോഹ്‌ലിയുടെ കരുത്തില്‍ ആര്‍സിബി

ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില്‍ നിന്നു നയിച്ച വിരാട് കോഹ്‌ലിയുടെ മാസ്‌മരിക ബാറ്റിംഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 37 റണ്‍സിന്റെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ചെന്നൈ...

നിയമം കയ്യിലെടുത്ത കേസ്; വകുപ്പുകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നീക്കം, അറസ്‌റ്റ് വൈകും

തിരുവനന്തപുരം: വിവാദ യുട്യൂബറെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെയും മറ്റു പ്രതികളുടെയും അറസ്‌റ്റ് വൈകും. നിലവില്‍ പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. ഇവര്‍ക്കെതിരായി ചുമത്തിയ വകുപ്പുകള്‍ ലഘൂകരിക്കാന്‍...

കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം; അനുമതി തേടി ഭാരത് ബയോടെക്

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് അനുമതി തേടി ഭാരത് ബയോടെക്. അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) ആണ് ഭാരത് ബയോടെക് സമീപിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാംഘട്ട...

ബീഹാറില്‍ പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്

ഡെല്‍ഹി: വരാനാരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. രാജസ്‌ഥാനില്‍ വിമത ഭീഷണി ഉയര്‍ത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റും പ്രചാരണത്തിനായി പാര്‍ട്ടി തെരഞ്ഞെടുത്ത നേതാക്കളുടെ...

യു.എസ്. തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണവുമായി ട്വിറ്റര്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്വിറ്റര്‍. തെറ്റായ വിവരങ്ങളെയും വ്യാജ വാര്‍ത്തകളെയും തടയാനുള്ള നീക്കമാണിത്. രാഷ്‌ട്രീയ അക്രമങ്ങള്‍, ആലോചിക്കാതെ ഉള്ള കമന്ററി എന്നിവ നടത്തുന്നവരെ നിയന്ത്രിക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണ് ട്വിറ്റര്‍...

ഭൂമിയിടപാട് വിഷയത്തില്‍ പിടി തോമസിനെതിരെ പോര് മുറുക്കി സിപിഎം

കൊച്ചി: ഭൂമിയിടപാട് വിഷയത്തില്‍ പ്രതിരോധത്തിലായ പിടി തോമസ് എംഎല്‍എക്ക് എതിരെ ആരോപണം കടുപ്പിച്ച് സിപിഎം രംഗത്ത്. നിരാശ്രരായ കുടുംബത്തെ ചതിക്കാന്‍ എംഎല്‍എ കള്ളപ്പണം ഇടപാടിലൂടെ കൂട്ടു നിന്നുവെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആക്ഷേപം. ഇടതുപക്ഷത്തിനും...

അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം

പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ ആദിവാസി യുവതി ആക്രമിക്കപ്പെട്ടു. ഷോളയൂര്‍ ബോഡിച്ചാള ഊരിലെ രേഷ്‌മയാണ് ആക്രമണത്തിന് ഇരയായത്. രേഷ്‌മയെ കുത്തി പരിക്കേല്‍പ്പിച്ച ആക്രമി കടന്നു കളഞ്ഞു. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ തോട്ടം തൊഴിലാളികളാണ്...

ടി.ആര്‍.പി. തട്ടിപ്പ്; റിപ്പബ്ളിക് ടി.വി. അധികൃതര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

ന്യൂഡെല്‍ഹി: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി.) കൃത്യമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ളിക് ടി.വി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ.) ശിവ സുബ്രമണ്യം സുന്ദരം ചോദ്യം ചെയ്യലിന് ഹാജരായില്ല. കേസില്‍ അന്വേഷണം നിര്‍ത്തി...
- Advertisement -