ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം
ലഖ്നൗ: ബിജെപി എംപി രാജ്വീർ സിങ് ഡെയ്ലർക്കെതിരെ ആരോപണവുമായി ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. രാജ്വീർ ഡെയ്ലർ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് കുടുംബം തന്നെയാണെന്ന് വരുത്തി...
ഇന്ത്യയുടെ ‘മിസൈല് രുദ്രം’ വിജയകരമായി പരീക്ഷിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന് മിസൈല് രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില് നിന്നാണ് മിസൈല് വിജയകരമായി പരീക്ഷിച്ചത്.
രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന് യുദ്ധവിമാനങ്ങള്ക്ക് കൂടുതല് വ്യോമ മേധാവിത്വവും...
കോവിഡ് രോഗമുക്തി 8048, രോഗബാധ 9250, സമ്പർക്കം 8215
തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. എന്നാൽ മലബാറിലെ കോഴിക്കോട് ജില്ലയിൽ വളരെ ഉയർന്ന രോഗബാധയുണ്ട്. 1205 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം രോഗബാധ...
ടൊവിനോയുടെ ആരോഗ്യ നിലയില് പുരോഗതി; ഐസിയുവില് നിന്ന് മാറ്റി
കൊച്ചി: ചിത്രീകരണത്തിന് ഇടയില് പരിക്കേറ്റ് ആശുപത്രിയില് കഴിയുന്ന നടന് ടൊവിനോ തോമസിന്റെ ആരോഗ്യ നിലയില് പുരോഗതി. അദ്ദേഹത്തെ ഐസിയുവില് നിന്നും മാറ്റി.
നടന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും നാല് ദിവസം കൂടി നിരീക്ഷണത്തില് കഴിയണമെന്നും...
ഫോബ്സ് പട്ടിക; അതിസമ്പന്നരായ മലയാളികള് എം.ജി ജോര്ജും യൂസഫ് അലിയും
തിരുവനന്തപുരം: ഫോബ്സ് മാഗസിന് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില് ഇടം നേടി ആറ് മലയാളികള്. മുത്തൂറ്റ് ഫിനാന്സ് ചെയര്മാന് എം.ജി ജോര്ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫ് അലിയുമാണ് പട്ടികയില് ഇടം...
ഭീമ കൊറഗാവ് കേസ്; പുതിയ കുറ്റപത്രത്തില് 8 പ്രതികള്
മുംബൈ: ഭീമ കൊറഗാവ് എല്ഗര് പരിഷദ് കേസില് എന്ഐഎ സമര്പ്പിച്ച പുതിയ കുറ്റപത്രത്തില് 8 പ്രതികള്. ആയിരം പേജുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്സി സമര്പ്പിച്ചത്.ആനന്ദ് ടെല്ടുമ്പ്ഡെ, ഗൗതം നവ്ലഖ, സാഗര് ഗോര്ഖേ,...
‘പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി’; ഓപ്പണ് സര്വകലാശാല വി.സി. നിയമനത്തിനെതിരെ വെള്ളാപ്പള്ളി
ശ്രീനാരായണ ഗുരു ഓപ്പണ് സര്വകലാശാല വൈസ് ചാന്സലര് നിയമനത്തില് സര്ക്കാരിനെതിരെ എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന് ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടത്തിയ വാര്ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോഴിക്കോട്...
‘സ്വതന്ത്ര ജുഡീഷ്യറിയും കർഷക-സ്ത്രീ സുരക്ഷയും ബിജെപിയുടെ പരാജയം കൊണ്ടേ സാധ്യമാകൂ’
ന്യൂ ഡെൽഹി: രാജ്യത്ത് സ്ത്രീ സുരക്ഷയും കർഷക രക്ഷയും സാധ്യമാകണമെങ്കിൽ അതിനുള്ള തുടക്കം ബിഹാറിൽ ബിജെപി, ജെഡിയു പാർട്ടികളെ പരാജയപ്പെടുത്തി കൊണ്ടാവണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ...








































