പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്ജു
ന്യൂ ഡെൽഹി: ടെലിവിഷന് റേറ്റിങ് പോയന്റില് (ടി.ആര്.പി) തിരിമറി നടത്തിയതിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടീവിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. അവസാനം...
യുപിയില് 175 ഔഷധ റോഡുകള് നിര്മ്മിക്കാന് യോഗി സര്ക്കാര്
ലക്നൗ: ഹത്രസ് വിഷയവും സ്ത്രീ സുരക്ഷയും ചര്ച്ചയാകുന്ന ഉത്തര്പ്രദേശില് 175 ഔഷധ റോഡുകള് നിര്മ്മിക്കാന് ഒരുങ്ങി യോഗി സര്ക്കാര്. ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാനുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്ക്കാര് നീക്കം.
മുപ്പത് തരങ്ങളില്പെട്ട...
ഹത്രസ് സംഭവം; രാഷ്ട്രീയ നേതാക്കളും പോലീസും കുറ്റക്കാർ, തീസ്ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്
ന്യൂ ഡെൽഹി: ഹത്രസിൽ 19കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസും ജനപ്രതിനിധികളും ശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകയായ തീസ്ത സെതൽവാദ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ...
സംസ്ഥാനത്തെ ക്വാറികളിൽ വിജിലൻസ് പരിശോധന; വ്യാപക തട്ടിപ്പ് കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പുകൾ. 27 ക്വാറികളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. അനധികൃതമായി ക്വാറികളിൽ നിന്ന് കരിങ്കല്ല് കടത്താൻ ശ്രമിച്ച 306 വാഹനങ്ങൾ...
കോവിഡ് പ്രതിദിന കണക്കിൽ ആശ്വാസം; രോഗമുക്തി 7003, രോഗബാധ 5445, സമ്പർക്കം 4616
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസകരമായ കണക്കാണ് കാണിക്കുന്നത്. രോഗബാധയേക്കാൾ കൂടിയ രോഗമുക്തിയും വലിയ ആശ്വാസമാണ് നൽകുന്നത്, എന്നാൽ മലപ്പുറം ജില്ലയിൽ ഇന്നും വളരെ ഉയർന്ന രോഗബാധയുണ്ട്. 1024 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ...
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വീണ്ടും മുകേഷ് അംബാനി
ന്യൂ ഡെൽഹി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ തുടർച്ചയായി 13-ാം തവണയും ഒന്നാം സ്ഥാനം നേടി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. ഫോർബ്സ് മാസിക പുറത്തുവിട്ട പട്ടിക പ്രകാരം അംബാനിയുടെ ആകെ ആസ്തി 88.7...
ടെക്നോപാർക്കിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്ക് ഫേസ് 3യിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ടെക്നോപാർക്കിലെ ചവറ്റുകൊട്ടയിൽ നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കഞ്ചാവ് പൊതിയാണെന്നാണ് ആദ്യം കരുതിയത്....
‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി
ന്യൂ ഡെൽഹി: രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് സുപ്രീം കോടതി. തബ്ലീഗ് വിഷയത്തിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വിദ്വേഷപരമായാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ വാദം കേൾക്കവെ...








































