സംസ്ഥാനത്ത് ബാറുകള് ഉടന് തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള് ഉടന് തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില് തീരുമാനമായി. കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില് ബാറുകള് തുറക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്. പത്തായിരത്തിലേറെ പേര്ക്ക് കോവിഡ് സ്ഥിരീകരിച്ച...
കനികുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്ക്കാരം
42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലില് ബ്രിക്സ് മത്സര വിഭാഗത്തില് മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില് ഒന്നായ മോസ്കോ ഫിലിം ഫെസ്റ്റിവലില് ഒരു മലയാള...
വി. മുരളീധരന്റെ പ്രോട്ടോക്കോള് ലംഘനം; പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
ന്യൂ ഡെല്ഹി: അബുദാബിയില് നടന്ന അന്താരാഷ്ട്ര കോണ്ഫറന്സില് പി.ആര് ഏജന്റും മഹിളാ മോര്ച്ചാ സെക്രട്ടറിയുമായ സ്മിത മേനോന് പങ്കെടുത്തതില് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യ മന്ത്രാലയത്തോടാണ് റിപ്പോര്ട്ട് തേടിയത്. കേന്ദ്രമന്ത്രി വി....
മാദ്ധ്യമ പ്രവര്ത്തകനെതിരെ യു എ പി എ; വിമര്ശിച്ച് കപില് സിബല്
ന്യൂ ഡെല്ഹി: ഹത്രസില് മലയാളി മാദ്ധ്യമ പ്രവര്ത്തകനെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ മുതിര്ന്ന കോണ്ഗ്രസ് നേതാവ് കപില് സിബല്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മാദ്ധ്യമ പ്രവര്ത്തകര്ക്കെതിരെ യു.എ.പി.എ ചുമത്തി കേസ്. ഹത്രസിലെത്തിയതിന് പിന്നില് ഗൂഢാലോചനയെന്ന്...
കോഴിക്കോട് ജില്ലയില് കോവിഡ് ബാധിക്കുന്നവരില് ഏറെയും യുവാക്കള്
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില് രോഗം ബാധിക്കുന്നവരില് ഏറെയും യുവാക്കളെന്നു ജില്ലാ ഭരണകൂടം. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില് 41 ശതമാനം പേരും യുവാക്കളാണ്. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
സാമൂഹിക...
വൈ എസ് ആര് കോണ്ഗ്രസ്- എന് ഡി എ സഖ്യ സാധ്യത തള്ളി ബിജെപി
ന്യൂ ഡെൽഹി: വൈ എസ് ആര് കോണ്ഗ്രസ്-എന് ഡി എ സഖ്യം രൂപീകരിക്കുന്നു എന്ന വാദം തള്ളി ബി ജെ പി. അത്തരമൊരു നീക്കം ഇരുവര്ക്കുമിടയില് ഇല്ലെന്ന് ബി ജെ പി വ്യക്തമാക്കി....
കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം; ഡോണള്ഡ് ട്രംപ്
വാഷിങ്ടണ്: കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. പരീക്ഷണ അടിസ്ഥാനത്തിലുള്ള മരുന്നുകള് ഉപയോഗിച്ചായിരുന്നു ചികില്സ. ഇത് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ തനിക്ക് ഈ രോഗം...
ഹത്രസില് സംഘര്ഷമുണ്ടാക്കാന് വിദേശ ഇടപെടലെന്ന് എൻഫോഴ്സ്മെന്റ്
ലഖ്നൗ: ഹത്രസില് ജാതി സംഘര്ഷം സൃഷ്ടിക്കാന് വിദേശ ഇടപെടലുണ്ടെന്ന് എൻഫോഴ്സ്മെന്റ്. യു.പിയില് കലാപം ഉണ്ടാക്കാന് 100 കോടി രൂപയുടെ സഹായം വിദേശത്തു നിന്ന് എത്തിയെന്നാണ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്. ഇതില് 50 കോടി രൂപ...








































