Thu, Nov 19, 2026
29 C
Dubai

യു.എസില്‍ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി

വാഷിങ്ടണ്‍: യു.എസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി. ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ സ്‌ഥാനാർഥി കമല ഹാരിസും ഡെമോക്രാറ്റിക് സ്‌ഥാനാർഥി മൈക്ക് പെന്‍സും തമ്മിലാണ് സംവാദം. സംവാദത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ...

എം രാജേശ്വര റാവു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ  ആണ് രാജേശ്വര റാവു. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍.എസ് വിശ്വനാഥന്‍ സ്‌ഥാനം...

ഡെല്‍ഹി കലാപം; ആര്‍ എസ് എസിന് എതിരെ കുറ്റപത്രം

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപത്തിൽ  ഗോകുല്‍പുരി സ്വദേശി ഹാഷിം അലി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആര്‍ എസ് എസിന് എതിരെ പരാമര്‍ശം. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച...

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും

തിരുവനന്തപുരം: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹത്തെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫാക്‌ട് ചെക്ക് ഡിവിഷനിലേക്കാണ് നാമനിര്‍ദേശം ചെയ്‌തിട്ടുള്ളത്. നേരത്തെ ആരോഗ്യ വകുപ്പില്‍ ജോയിന്റ്...

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വളരെ വിചിത്രമാണെന്ന് കോണ്‍ഗ്രസ്. ബലാൽസംഗ കേസിലെ പ്രധാന പ്രതികള്‍ക്ക് എതിരെയുള്ള കേസുകളെക്കാള്‍ രാജ്യദ്രോഹകുറ്റം ചുമത്തി മറ്റുള്ളവര്‍ക്ക് എതിരെ സര്‍ക്കാര്‍...

കാര്‍ഷിക നിയമങ്ങള്‍; കര്‍ഷകരുടെ ആശങ്കയില്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിളിച്ച യോഗം ഇന്ന് നടക്കും. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംയുക്‌ത സമര സമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ്...

സംസ്‌ഥാനത്തെ ബാറുകള്‍ തുറക്കല്‍; തീരുമാനം ഇന്ന്

തിരുവനന്തപുരം: ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണരുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. സംസ്‌ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിരിക്കും ഉന്നതതല യോഗത്തില്‍ ഇന്ന് ഉണ്ടാവുന്നത്. രാവിലെ 11ന്...

സനൂപിന്റെ കൊലപാതകം; പ്രതിപ്പട്ടികയിലുള്ള സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിൽ

തൃശ്ശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിലായി. ഇന്നലെ രാത്രിയോടെ തൃശൂര്‍ കേച്ചേരി ഭാഗത്ത് നിന്നാണ് കുന്നംകുളം...
- Advertisement -