Thu, Nov 19, 2026
29 C
Dubai

മലയാളി മാദ്ധ്യമ പ്രവർത്തകന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസ്

ലഖ്‌നൗ: കൂട്ട ബലാൽസം​ഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രസിലെ സ്‌ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്‌റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. തിങ്കളാഴ്‌ച രാത്രിയാണ് സിദ്ദീഖ്...

‘ഹലാല്‍ ലവ് സ്‌റ്റോറി’ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഒക്‌ടോബർ 15-ന്

സുഡാനി ഫ്രം നൈജീരിയ എന്ന ജനപ്രിയ ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്‌റ്റോറി'യുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ഈ മാസം 15-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ദ്രജിത്...

സാക്ഷികളെ സ്വാധീനിക്കരുത്; റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി

മുംബൈ: ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് ബോംബെ ഹൈക്കോടതി റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്....

പ്രൊജക്റ്റ് ഡോൾഫിൻ; സമുദ്ര ഡോൾഫിനുകളെയും ഉൾപ്പെടുത്താൻ മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സമുദ്ര ഡോള്‍ഫിനുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ 720 കിലോമീറ്റര്‍ കടല്‍ തീരത്തില്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ പ്രൊജക്റ്റ് ഡോള്‍ഫിന്‍ പദ്ധതിയുമായി സഹകരിച്ചാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നത്....

ഹത്രസ്; ദുരഭിമാന കൊലയെന്ന് ബി ജെ പി, പ്രതികരിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെൽഹി: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയാണെന്ന ബി ജെ പി വനിതാ നേതാവിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍...

റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി...

എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥി എടപ്പാടി പളനിസാമി...

ചെന്നൈ: എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയും എ ഐ എ ഡി എം കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ്...

ഖേതി ബച്ചാവോ; ട്രാക്റ്റര്‍ റാലിക്ക് ഇന്ന് സമാപനം

ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്റ്റര്‍ റാലി ഇന്ന് സമാപിക്കും. ഹരിയാനയിലെ കര്‍ണാലിലാണ് റാലി സമാപനം. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ഞായറാഴ്‌ച ആരംഭിച്ച...
- Advertisement -