Thu, Nov 19, 2026
29 C
Dubai

രാഹുലുമായി വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്

ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബിര്‍ സിംഗ് സിദ്ധുവിന് കോവിഡ് സ്‌ഥിരീകരിച്ചു. സംഗരൂറില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം വേദി പങ്കിട്ടിരുന്നു. ഇന്നാണ് സിദ്ധുവിന് രോഗബാധ സ്‌ഥിരീകരിച്ചത്. ചെറിയ തോതിലുള്ള പനിയും...

സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും ശക്‌തമായ മഴ; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കി മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുക ആണ്. പത്തനംതിട്ട, ഇടുക്കി,...

ഹത്രസ് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി; മാളവ്യ, ദിഗ്‌വിജയ്, സ്വര എന്നിവർക്ക് നോട്ടീസ്

ന്യൂ ഡെൽഹി: ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ പേര് വെളിപ്പെടുത്തിയതിൽ മൂന്ന് പേർക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, കോൺഗ്രസ് നേതാവ്...

‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം 

കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...

പാളയം മാര്‍ക്കറ്റ്; കോവിഡ് നെഗറ്റീവായവര്‍ക്ക് മാത്രം വ്യാപാരത്തിന് അനുമതി

കോഴിക്കോട്: നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ഇന്ന് തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം...

കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു

പാലക്കാട്: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി. സാംസ്‌കാര സഹിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്‌ട്രേറ്റിന് മുമ്പില്‍ ചെര്‍പ്പുളശേരി വിഷ്‌ണുവാണ്...

500 മണിക്കൂർ കാത്തിരിക്കാനും തയ്യാർ; രാഹുലിനെ ഹരിയാന അതിർത്തിയിൽ തടഞ്ഞു

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി നയിക്കുന്ന കർഷക രക്ഷാ യാത്ര ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നും ഹരിയാനയിലേക്ക് ട്രാക്റ്ററിലാണ് രാഹുൽ ​ഗാന്ധി...

കോവിഡ് കണക്കിൽ കുറവുണ്ട്; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടരുന്നു

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 7871 ആളുകൾക്കാണ്. സമ്പർക്കം 6910, രോഗമുക്‌തി 4981. ഉറവിടം അറിയാത്തത് 640 പേരാണ്, 111 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ...
- Advertisement -