ഖത്തര് കെ.എം.സി.സിയുടെ നേതാവ് പി.എം മൊയ്തീൻ മൗലവി അന്തരിച്ചു
കോഴിക്കോട്: ഖത്തര് കെ.എം.സി.സിയുടെ മുതിര്ന്ന നേതാവ് പി.എം മൊയ്തീൻ മൗലവി അന്തരിച്ചു. ഖത്തര് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്, ഉപദേശക സമിതി വൈസ് ചെയര്മാന് തുടങ്ങി നിരവധി സ്ഥാനങ്ങള് ഇദ്ദേഹം...
സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്ഗ്രസ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില് കണ്ട് ബിജെപി സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി കോണ്ഗ്രസ് ആരോപണം. കര്ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്, സഹോദരന് ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള് സിബിഐ റെയ്ഡ് നടത്തിയതാണ്...
ഹത്രസ് പ്രതിഷേധം; രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസിന്റെ എഫ്ഐആർ
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് അലംബാവം തുടരുമ്പോഴും യുപി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തുടരുന്നു. ഹത്രസ് സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള...
സ്വര്ണക്കടത്ത് കേസ്; തെളിവുകള് ഉടന് ലഭിച്ചില്ലെങ്കില് പ്രതികള്ക്ക് ജാമ്യം നല്കേണ്ടിവരുമെന്ന് കോടതി
സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല് തെളിവുകള് ഉടന് ഹാജരാക്കണമെന്ന് എന്.ഐ.എ.ക്ക് വിചാരണ കോടതിയുടെ നിര്ദേശം. എഫ്.ഐ.ആറില് പറയുന്ന കുറ്റങ്ങള്ക്ക് അനുബന്ധ തെളിവുകള് അടിയന്തരമായി ഹാജരാക്കണമെന്നാണ് കേസ് പരിഗണിക്കുന്ന കൊച്ചി എന്.ഐ.എ കോടതിയുടെ നിര്ദേശം....
ബീഹാര് തിരഞ്ഞെടുപ്പ്: ആര്ജെഡിയുടെ ഒന്നാം ഘട്ട സ്ഥാനാര്ഥി പട്ടിക പുറത്ത്
പാറ്റ്ന: ബീഹാറില് തിരഞ്ഞെടുപ്പ് കാലം അടുത്തു കൊണ്ടിരിക്കെ പ്രധാന പാര്ട്ടിയായ ആര്ജെഡിയുടെ ആദ്യ ഘട്ട സ്ഥാനാര്ഥി പട്ടിക പുറത്തുവിട്ടതായി സൂചനകള്. സ്ഥാനാര്ഥികള്ക്കുള്ള ചിഹ്നം അടക്കം തീരുമാനമായതായി സൂചനകളുണ്ട്. റാബ്രി ദേവിയുടെ വസതിയില് വെച്ച്...
വൈദ്യശാസ്ത്ര നൊബേല് പുരസ്കാരം മൂന്ന് പേര്ക്ക്
വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല് പുരസ്കാരം മൂന്ന് പേര്ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന് ഹാര്വി ജെ ആള്ട്ടര്, മൈക്കിള് ഹൂട്ടണ്, ചാള്സ് എം റൈസ് എന്നിവര്ക്കാണ് ഈ വര്ഷത്തെ പുരസ്കാരം. സ്റ്റോക്ക്ഹോമിലെ കരോളിന്സ്കയില്...
രാഹുലിന് ഇരട്ട വ്യക്തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ
ലഖ്നൗ: മാതാപിതാക്കൾ പെൺമക്കളെ ശരിയായി വളർത്തിയാൽ ഹത്രസ് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദത്തിന് തിരി കൊളുത്തി ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. രാഹുൽ ഗാന്ധിക്ക് എതിരെയാണ് ഇത്തവണ സുരേന്ദ്ര...
സി യു സൂണിന്റെ വരുമാനത്തിലെ 10 ലക്ഷം ഫെഫ്കയുടെ സഹായനിധിയിലേക്ക്
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്ത്തകര്ക്ക് കൈത്താങ്ങായി സി യു സൂണിന്റെ അണിയറ പ്രവര്ത്തകര്. ചിത്രത്തിന്റെ വരുമാനത്തില് നിന്നും 10 ലക്ഷം രൂപയാണ് ഫെഫ്കയുടെ ധന സഹായത്തിലേക്ക് ഫഹദും മഹേഷ് നാരായണനും നല്കിയത്. സംവിധായകനും...








































