Thu, Nov 19, 2026
30 C
Dubai

ഐഫോൺ വിവാദം; സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയക്കാൻ ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൽ നിന്ന് ഐഫോൺ വാങ്ങിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പൻ...

‘വിവാദ വില്‍പ്പനയാണോ തൊഴില്‍’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് എതിരെ അമല പോള്‍

കൊച്ചി: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് പങ്കുവെച്ച പ്രതികരണം ഓണ്‍ലൈന്‍ മാദ്ധ്യമം വളച്ചൊടിച്ചെന്ന് ആരോപിച്ച് നടി അമല പോള്‍. തന്റെ പ്രതികരണം യോഗി ആദിത്യനാഥിനെ ന്യായീകരിക്കുക ആണെന്ന തരത്തില്‍ വളച്ചൊടിച്ചുവെന്നാണ് അമല ആരോപിക്കുന്നത്. തന്റെ സുഹൃത്ത്...

ചന്ദ്രശേഖർ ആസാദ് ഇന്ന് ഹത്രസിലേക്ക്; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

ന്യൂ ഡെൽഹി: കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും പിന്നാലെ ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. അദ്ദേഹം ഇപ്പോൾ...

നാവിക സേന ഗ്‌ളൈഡർ അപകടം; പരിക്കേറ്റ രണ്ട് ഉദ്യോഗസ്‌ഥർ മരിച്ചു

കൊച്ചി: എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്‌ളൈഡർ തകർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്യോഗസ്‌ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബിഹാർ സ്വദേശി സുനിൽ കുമാർ എന്നിവരാണ് മരിച്ചത്....

തടഞ്ഞു നിർത്തി, കുർത്തയിൽ പിടിച്ചു വലിച്ചു; ഹത്രാസിൽ പ്രിയങ്കയെ തടഞ്ഞത് പുരുഷ പോലീസ്

ലഖ്‌നൗ: ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ തടഞ്ഞ് നിർത്തിയത് പുരുഷ പോലീസ്. സ്‌ത്രീകളെ നേരിടുന്നത് വനിതാ പോലീസ് ആയിരിക്കണമെന്ന...

ബത്തേരിയിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: ബത്തേരി ഫെയര്‍ലാന്‍ഡ് കോളനിയിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ ജില്ലാ കലക്‌ടർക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ചു. ബത്തേരി നഗര...

എറണാകുളത്ത് നാവിക സേനയുടെ ​ഗ്ലൈഡർ തകർന്നു വീണു

കൊച്ചി: എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണു. ഗ്ലൈഡറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാവികസേനയുടെ ആസ്‌ഥാനത്തിന് സമീപത്തുള്ള തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന്...

രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉള്ള റാലികള്‍ ഒക്‌ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് നിശ്‌ചയിച്ചിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും വന്‍...
- Advertisement -