Thu, Nov 19, 2026
30 C
Dubai

‘കയറ്റം’ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു

മഞ്ജു വാര്യരെ നായികയാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമായ കയറ്റത്തിന്റെ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ട്രെയിലർ റിലീസ് ചെയ്‌തത്. ഈ മാസം 21-ന്...

ഹത്രസ്; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തം...

തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രാസിലേക്ക്

ന്യൂ ഡെല്‍ഹി: യുപി പോലീസിന്റെ വെല്ലുവിളികള്‍ക്കിടയിലും വീണ്ടും ഹത്രാസിലേക്ക് പോവാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മാദ്ധ്യമ പ്രവര്‍ത്തകരെയും മറ്റു രാഷ്‌ട്രീയ നേതാക്കളെയും കടത്തി വിടാതിരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടക്കുന്നതിനു...

രാജ്യാന്തര റോമിങ് സേവനം; ഇനി മുതല്‍ ഉപയോക്‌താക്കൾ ആവശ്യപ്പെട്ടാല്‍ മാത്രം

ന്യൂഡല്‍ഹി: രാജ്യാന്തര റോമിങ് സേവനം ഇനി മൊബൈല്‍ ഫോണില്‍ ലഭിക്കണമെങ്കില്‍ ഉപയോക്‌താക്കൾ ആവശ്യപ്പെടണം. ഈ സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ ടെലികോം അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. ആക്റ്റിവേറ്റ് ചെയ്‌താലുംആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം. ടെലികോം ഉപഭോക്തൃ സംരക്ഷണ...

രാഹുല്‍ ഗാന്ധിയെ തടഞ്ഞ നടപടി; അസമില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയെ തടഞ്ഞ യുപി പോലീസിന്റെ നടപടിക്കെതിരെ അസമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹത്രസ് പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെയും, പ്രിയങ്കയേയും യുപി പോലീസ് തടയുകയായിരുന്നു. രാഹുലിനെ കയ്യേറ്റം...

സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട്: കഞ്ചിക്കോട് സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് വ്യവസായ മേഖലയില്‍ തുറന്നു. വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായ സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും...

കോവിഡ് സ്ഥിരീകരിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ...

കൊല്ലത്തെ ഡോക്‌ടറുടെ ആത്‍മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്‌ടര്‍ അനൂപ് ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സമൂഹമാദ്ധ്യമങ്ങള്‍ അടക്കമുള്ളവയുടെ ഇടപെടലുകള്‍ പരിശോധിക്കുന്നുണ്ട്. ശസ്‌ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവത്തില്‍...
- Advertisement -