Thu, Nov 19, 2026
30 C
Dubai

ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉല്‍ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര...

ഹത്രസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി

യുപി: ഹത്രസ് സംഭവത്തിൽ യോഗി സർക്കാരിന്റെ നയം വ്യക്തമാക്കി മന്ത്രി രംഗത്ത്. കൂട്ട ബലാത്സംഘത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ ചെറിയ കാര്യമെന്ന് വിശേഷിപ്പിച്ച മന്ത്രി അജീത് സിംഗ് പാൽ, പെൺകുട്ടി പീഡനത്തിന്...

രോഗിയെ പുഴുവരിച്ച സംഭവം; ചര്‍ച്ച പരാജയം; ഡോക്‌ടർമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ സമരം പ്രഖ്യാപിച്ച ഡോക്‌ടർമാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ 3 പേരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഡോക്‌ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. സസ്‌പെൻഡ് ചെയ്‌തവരുടെ...

റഷ്യന്‍ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്

ന്യൂ ഡെല്‍ഹി: രാജ്യത്തെ ഫര്‍മസ്യുട്ടിക്കല്‍ മേഖലയിലെ ഭീമന്‍മാരായ ഡോ. റെഡ്ഡീസ് ഗ്രൂപ്പ് റഷ്യന്‍ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്...

യോഗി രാജ്യത്തിന്റെ ഉടമയല്ല, ജനങ്ങളുടെ സേവകനാണ്, അത് മറക്കരുത്; കെജ്‌രിവാള്‍

ഹത്രസ്‌: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ യു.പി സര്‍ക്കാരിനെതിരെ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹാത്രാസില്‍ നടന്ന സംഭവം വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. "ഈ വികലത സമൂഹത്തിനുള്ളില്‍ പടരുകയാണ്. ആളുകള്‍...

ഹത്രസ്; എസ്.പിക്കും ഡി.എസ്.പിക്കും സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹത്രസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്‌തു. രാജ്യമെമ്പാടും ശക്‌തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്‌ചാത്തലത്തിലാണ് യു പി സര്‍ക്കാരിന്റെ നടപടി. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം...

എം എം ഹസന്‍ യുഡിഎഫ് കണ്‍വീനറാകും

തിരുവനന്തപുരം: എം എം ഹസനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബെന്നി ബെഹ്‌നാൻ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 27നാണ് ബെന്നി ബെഹ്‌നാൻ യുഡിഎഫ് കണ്‍വീനര്‍...

ഹത്രസ് സന്ദര്‍ശിക്കാന്‍ നേതാക്കളെ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി ഉമാ ഭാരതി

ന്യൂ ഡെല്‍ഹി: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമ പ്രവര്‍ത്തകരെയും അനുവദിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ...
- Advertisement -