Thu, Nov 19, 2026
30 C
Dubai

സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. നയതന്ത്ര ചാനല്‍ വഴി 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് ഫൈസലിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് സൂചനകള്‍. സ്വര്‍ണക്കടത്ത്...

അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ലാന്‍സ് നായിക് കര്‍ണൈല്‍ സിംഗ് വീരമൃത്യു വരിച്ചു. പൂഞ്ചിലെ ഗ്രാമീണമേഖല ലക്ഷ്യമിട്ട് കനത്ത് വെടിവെപ്പും മോട്ടാര്‍ ആക്രമണവും പാക്കിസ്ഥാന്‍...

റിലയൻസ് റീട്ടെയിലിൽ 1875 കോടിയുടെ അധിക നിക്ഷേപവുമായി സിൽവർ ലേക്

ന്യൂ ഡെൽഹി: മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് റീട്ടെയിലിലേക്ക് 1875 കോടിയുടെ അധിക നിക്ഷേപം നടത്താൻ ഒരുങ്ങി സിൽവർ ലേക്. ഇതോടെ കമ്പനിയിലെ സിൽവർ ലേകിന്റെ ആകെ നിക്ഷേപം 9375 കോടിയായി ഉയർന്നു....

ഒരിക്കൽ കൂടി ‘നമസ്‍തേ ട്രംപ്’ നടത്തുമോ?; മോദിയെ പരിഹസിച്ച് ചിദംബരം

ന്യൂ ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇന്ത്യ മൂടി വക്കുന്നു എന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പി...

തമിഴ്നാട്ടില്‍ നിന്ന് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക്

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. ദക്ഷിണ റെയില്‍വേയുടെ അഭ്യര്‍ഥനപ്രകാരമാണ് റെയില്‍വേ സര്‍വീസുകള്‍ അനുവദിച്ചത്. ഒക്‌ടോബർ മാസം മൂന്നു മുതല്‍ കൊല്ലം-ചെന്നൈ, ചെന്നൈ-ആലപ്പുഴ, കരൈക്കല്‍-എറണാകുളം റൂട്ടുകളിലാണ് സ്‌പെഷ്യല്‍...

ഐടി വകുപ്പിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച്; ധനവകുപ്പ് പരിശോധന തുടരുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിരോധത്തിലായ ഐടി വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെ നടന്നതായി ധനവകുപ്പിന്റെ കണ്ടെത്തല്‍. സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്തോടെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍...

ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി പറഞ്ഞു. ലൈഫ്മിഷൻ...

പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു

കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 9ന്...
- Advertisement -