Thu, Nov 19, 2026
30 C
Dubai

ഹത്രസ് പീഡനം; കർശന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി

ന്യൂ ഡെൽഹി: ഹത്രസ് പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് തിടുക്കപ്പെട്ട് സംസ്‌കരിച്ച സംഭവത്തിൽ പോലീസുകാർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി ഹൻസ് രാജ് ഹൻസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തർപ്രദേശ്...

സോമാറ്റോ,സ്വിഗ്ഗി കമ്പനികള്‍ക്ക് ഗൂഗിളിന്റെ നോട്ടീസ്

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സോമാറ്റോ, സ്വിഗ്ഗി എന്നിവക്ക് ഗൂഗിളിന്റെ നോട്ടീസ്. പ്ലേസ്‌റ്റോർ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട പ്രത്യേക ഫീച്ചറുകള്‍ ഇരു കമ്പനികളുടെയും...

‘പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല’; ഹത്രസ് സംഭവത്തില്‍ വിവാദമായി ബിജെപി നേതാവിന്റെ പരാമര്‍ശം

ഹത്രസ് സംഭവത്തില്‍ ബിജെപി തമിഴ്നാട്  ഐ.ടി.സെല്‍ തലവന്‍ നിര്‍മ്മല്‍ കുമാര്‍ പറഞ്ഞത് വിവാദമാകുന്നു. മുഖം മറക്കാതെ സ്ട്രച്ചറില്‍ പരിക്കുകളോടെ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച്,  'നോക്കൂ പെണ്‍കുട്ടിയുടെ നാക്ക് മുറിച്ച് കളഞ്ഞിട്ടില്ല, പെണ്‍കുട്ടി...

കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമാകുന്നു; ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ

ന്യൂ ഡെല്‍ഹി: ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ വിവാദം കനക്കുന്നു. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയ എതിരാളികളെ പോലും നിലക്ക്...

ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും

ലഖ്‌നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എംപിയും ഇന്ന് ഹത്രസിലെത്തും. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കും. ഉത്തർപ്രദേശിൽ ക്രമസമാധാനം തകർന്നുവെന്നും മുഖ്യമന്ത്രി ശക്തമായ...

വി.കെ പ്രകാശിന്റെ ‘എരിഡ’ ചിത്രീകരണം ആരംഭിച്ചു

ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'എരിഡ'യുടെ ചിത്രീകരണം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്...

ചന്ദ്രശേഖർ ആസാദിനെ വീട്ടു തടങ്കലിലാക്കി യുപി പോലീസ്

നോയിഡ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിനു പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിൽ ആക്കി യുപി പോലീസ്. സഹാറൻപൂരിലെ വീട്ടിലാണ് ചന്ദ്രശേഖർ ആസാദിനെ തടങ്കലിൽ...

രാജ്യാന്തര യാത്രാവിമാന സര്‍വീസ് നിരോധനം നീട്ടി

ന്യൂ ഡെല്‍ഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസിനുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് 5 പ്രഖ്യാപിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പ്രവാസികള്‍ കാത്തിരിപ്പിലായിരുന്നു. ഡിജിസിഎയുടെ (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍...
- Advertisement -