Thu, Nov 19, 2026
30 C
Dubai

‘ഫിലിം സിറ്റിയല്ല, കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരമാണ് ആവശ്യം’; അനില്‍ ദേശ്‌മുഖ്

മുംബൈ: ഹത്രസ് കൂട്ട ബാലാത്സംഗ കേസില്‍ കുറ്റക്കാരെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...

അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ് സ്

ലഖ്‌നൗ: "അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..." ഉത്തർപ്രദേശിലെ ഹത്രസിലുള്ള ബൂൾഗാരി എന്ന ​ഗ്രാമത്തിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്. കൂട്ട ബലാത്സംഗത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. രണ്ടാഴ്‌ചയായി ജീവിതത്തോട് മല്ലിട്ട്...

അണ്‍ലോക്ക് 5; സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം

ന്യൂ ഡെല്‍ഹി: രാജ്യത്തെ പൂര്‍ണമായും പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള അണ്‍ലോക്ക് പ്രക്രിയയുടെ നാലാം ഘട്ടം ഇന്ന് അവസാനിക്കും. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം...

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടികള്‍ കൂടി; സമയക്രമം ഉടന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടി സര്‍വീസുകള്‍ക്ക് കൂടി അനുമതി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കും (22639/ 22640) ചെന്നൈ എഗ്‌മോറില്‍ നിന്ന് കൊല്ലത്തേക്കും (16723/ 16724) കാരക്കലില്‍ നിന്ന് എറണാകുളത്തേക്കുമാണ്...

ബാബരി കേസിൽ വിധി ഇന്ന്; അദ്വാനിയും ജോഷിയും കോടതിയിൽ എത്തില്ല

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ 28 വർഷത്തിനു ശേഷം ഇന്ന് വിധി പറയും. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽകെ അദ്വാനി, മുരളി...

അതിര്‍ത്തിയിലെ അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണം; ഇന്ത്യ

ന്യൂ ഡെല്‍ഹി: അതിർത്തി വിഷയത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ല. 1959 ലെ നിയന്ത്രണ രേഖയാണ് അന്തിമം എന്ന ചൈനീസ് വാദം അംഗീകരിക്കാന്‍...

സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കി; സന്തോഷ് ഈപ്പന്‍

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍. സിബിഐ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് വിട വാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ജാബിര്‍ അസ്സബാഹ് അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് വിട പറഞ്ഞത്. 91 വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി ജൂലൈ...
- Advertisement -