Thu, Nov 19, 2026
29 C
Dubai

ഇരട്ടകുട്ടികളുടെ മരണം; മനസാക്ഷി മരവിപ്പിക്കുന്നത്- രാഹുൽ ​ഗാന്ധി

വയനാട്: ചികിൽസ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി എംപി. സംഭവം മനസാക്ഷി മരവിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. കോവിഡ് മഹാമാരി അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകുന്നില്ലെന്ന്...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം...

കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിലെ കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. പ്രതിദിന രോഗബാധ 7000 കടന്നത്തോടെ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് അടച്ചിടല്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗം...

ബാബരി കേസ്; പ്രതികൾ ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ്‌ കേസിൽ വിധി പറയുന്ന ദിവസം പ്രതികൾ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേസിലെ പ്രതികളിൽ ഒരാളായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ​ ഉമാഭാരതി കോവിഡ് ബാധിച്ച് ചികിത്സയിലാണ്....

വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും

ന്യൂ ഡെല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണം സ്വകാര്യ മേഖലക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഊര്‍ജവകുപ്പ് പുറത്തുവിട്ടു. സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ക്ക്...

പരിസ്ഥിതിലോല പ്രദേശം; ഭേദഗതി നിര്‍ദേശം വ്യാഴാഴ്ച കേന്ദ്രത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാനം കേന്ദ്രത്തിന് നല്‍കും. പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതി നിര്‍ദേശമാണ് വ്യാഴാഴ്ച കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കുന്നത്. വനാതിര്‍ത്തിക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ആണ് പരിസ്ഥിതിലോല...

കോവിഡ് നിയമ ലംഘനം; 8 ദിവസത്തിനിടെ ഡെൽഹിയിൽ പിഴയായി ഈടാക്കിയത് 1.19 കോടി

ന്യൂ ഡെൽഹി: കോവിഡ് -19 സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഡെൽഹി സർക്കാർ ഇതുവരെ പിഴയിനത്തിൽ ഈടാക്കിയത് 2.53 കോടി രൂപ. ജൂൺ 13 മുതൽ സെപ്റ്റംബർ 28 വരെയുള്ള കണക്കാണ് ഇത്. ഇതിൽ...

ചൈനയില്‍ നിന്നുള്ള മറ്റൊരു വൈറസും ഇന്ത്യയില്‍ കണ്ടെത്തി; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യക്ക്  ഭീഷണയായി ചൈനയില്‍ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). 'ക്യാറ്റ് ക്യു' വൈറസ് (Cat Que Virus- CQV) എന്ന്...
- Advertisement -