Thu, Nov 19, 2026
29 C
Dubai

ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമല്ല; ഡിജിപി

അമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഇവയെല്ലാം ഏതെങ്കിലും തല്‍പര കക്ഷികളുടെ ഇടപെടലാണെന്ന് വരുത്തി തീര്‍ക്കാനുള്ള...

യുപിയിൽ നിന്നുള്ള കർഷകരെ ഹരിയാനയിൽ തടഞ്ഞു; വിളകൾ വിൽക്കാൻ അനുവദിച്ചില്ല

ന്യൂ ഡെൽഹി: രാജ്യത്തെ കർഷകർക്ക് എവിടെയും സ്വതന്ത്രമായി വ്യാപാരം നടത്താൻ വഴിയൊരുക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ നിയമമായതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ തടഞ്ഞ് ഹരിയാന. യുപിയിൽ നിന്നുള്ള...

‘സൂപ്പർ’ പോരാട്ടത്തിൽ ആർസിബിക്ക് ജയം; മുംബൈ കീഴടങ്ങി

ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ജയം . സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന മൽസരത്തിലാണ് ബാംഗ്ലൂരിന്റെ വിജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇക്കുറിയും...

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്‌ണനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം...

അശ്‌ളീല പരാമര്‍ശം: വിജയ് പി നായരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്‍ത്രീകള്‍ക്കെതിരെ  അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സ്‍ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ...

നടിയെ ആക്രമിച്ച കേസ്: മൊഴി തിരുത്താന്‍ ഭീഷണിയെന്ന് പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി തിരുത്താന്‍ സ്വാധീനം ചെലുത്തുന്നതായി പരാതി. കേസിലെ മുഖ്യസാക്ഷി വിപിന്‍ ലാല്‍ ആണ് മൊഴി തിരുത്താന്‍ ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. പോലീസില്‍ നല്‍കിയ മൊഴി കോടതിയില്‍...

‘ഉന്നതി’ മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈന്‍

കാസര്‍ഗോഡ്: മത്സര പരീക്ഷകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്ന സൗജന്യ പരിശീലന പരിപാടി ഉന്നതി ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി ഓണ്‍ലൈന്‍ ആക്കുന്നത്. നിലവില്‍ ഉന്നതി...

കോവിഡ് ബാധിച്ചാൽ മമതയെ കെട്ടിപ്പിടിക്കും; അനുപം ഹസ്രക്കെതിരെ കേസെടുത്തു

കൊൽക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന പ്രസ്‌താവനയിൽ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പോലീസ് കേസെടുത്തു. തൃണമൂൽ കോൺ​ഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
- Advertisement -