Thu, Nov 19, 2026
29 C
Dubai

എത്രകാലം ഇന്ത്യയെ പുറത്തു നിർത്തും?; യുഎന്നിൽ രോഷം പ്രകടിപ്പിച്ച് മോദി

ന്യൂ ഡെൽഹി: ഐക്യരാഷ്‌ട്ര സഭയെ (യുഎൻ) വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നിന്റെ സ്ഥിരാ​ഗംത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യ പുറത്തു നിൽക്കേണ്ടി വരുമെന്ന് മോദി ചോദിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്നും...

ബിജെപിക്ക് മുമ്പിൽ കീഴടങ്ങില്ല, ഭയപ്പെടുത്താൻ നോക്കേണ്ട; കോടിയേരി

തിരുവനന്തപുരം: ബിജെപിക്ക് മുമ്പിൽ സിപിഎമ്മോ ഇടതു സർക്കാരോ കീഴടങ്ങില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "സിബിഐ അന്വേഷിച്ച ലാവ്‌ലിന്‍ കേസിനുണ്ടായ ഗതിയെന്താണ്?...

‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക്‌ 30,000 കോടിയുടെ റഫേൽ കരാർ’

ന്യൂഡെൽഹി: തന്റെ പക്കൽ യാതൊരു സ്വത്തും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയെ അറിയിച്ചതിനു പിന്നാലെ റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു...

നിറകണ്ണുകളോടെ വിജയ്; എസ്‌പിബിയുടെ സംസ്‌കാര ചടങ്ങില്‍ വൈകാരിക രംഗങ്ങള്‍

തന്റെ പ്രിയപ്പെട്ട ഗായകനെ കാണാന്‍ നിറകണ്ണുകളോടെ വിജയ് എത്തിയത് ഏവരെയും കണ്ണീരണിയിച്ചു. സിനിമക്ക് പുറത്തും ആത്മബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തെ അവസാനമായി കണ്ട വിജയ് അന്തരീക്ഷത്തെ വൈകാരികമാക്കി. 'പ്രിയമാനവളെ' എന്ന ചിത്രത്തില്‍ വിജയുടെ അച്ഛനായാണ്...

കോവിഡ്; ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടാൻ തീരുമാനം. ഇന്ന് നാലു പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം...

തൂത്തുകുടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ അച്ഛനെയും മകനെയും കസ്‌റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്നു മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് 9 പോലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരെ കസ്‌റ്റഡിയില്‍...

സമരം ശക്‌തമാക്കി കർഷകർ; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ദാക്കി

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. കർഷക പ്രക്ഷോഭം ശക്തമായിരിക്കെ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ കേന്ദ്ര സർക്കാർ റദ്ദാക്കി. 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കർഷകരുടെ...

ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി അബ്‌ദുള്ളക്കുട്ടി; മുതിര്‍ന്ന നേതാക്കള്‍ പുറത്ത്

ന്യൂ ഡെല്‍ഹി: 'ദേശീയ മുസ്‌ലിം' എന്ന് ബിജെപി വിശേഷിപ്പിച്ച അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ പുതുക്കിയ ഭാരവാഹി പട്ടിക അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ...
- Advertisement -