സംസ്ഥാനങ്ങള്ക്കുള്ള തുക ഇതര ആവശ്യങ്ങള്ക്കായി ഉപയോഗിച്ചു; കേന്ദ്രം നിയമം ലംഘിച്ചതായി റിപ്പോര്ട്ട്
ന്യൂഡെല്ഹി: ജി.എസ്.ടി നിയമം കേന്ദ്ര സര്ക്കാര് തന്നെ ലംഘിച്ചതായി സി.എ.ജി (കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല്). പാര്ലമെന്റിന് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനങ്ങള്ക്കുള്ള നഷ്ടപരിഹാര തുകക്കായുള്ള ഫണ്ട് ഇതര ആവശ്യങ്ങള്ക്കായി ഉപയോഗിച്ചു...
ഉമര് ഖാലിദിന് പിന്തുണയുമായി പ്രമുഖര്
ന്യൂഡെല്ഹി: ഡല്ഹി കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്ത ഉമര് ഖാലിദിന് പിന്തുണയുമായി അന്താരാഷ്ട്ര കൂട്ടായ്മ. എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്ധരും ഉള്പ്പടെ 200 ലധികം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മുന്കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപ അന്വേഷണത്തിലൂടെ...
കൂടുതല് ട്രെയിനുകള് പ്രഖ്യാപിച്ച് റെയില്വേ
കൊച്ചി:കൂടുതല് ട്രെയിനുകള്ക്ക് അനുമതി നല്കി ദക്ഷിണ് റെയില്വേ. ചെന്നൈ-തിരുവനന്തപുരം,ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു തുടങ്ങിയ ട്രെയിനുകളാണ് 27, 28 തീയതികളില് സര്വീസുകള് ആരംഭിക്കുന്നത്. തീവണ്ടികള് ദിവസേനയാക്കിയതിന് പുറമെ കൂടുതല് സ്റ്റോപ്പുകള്ക്കും റെയില്വേ അനുമതി നല്കിയിട്ടുണ്ട്. ഇവയെല്ലാം...
കര്ഷകരുടെ ട്രെയിന് തടയല് സമരം; ചരക്ക് നീക്കത്തെ ബാധിക്കുമെന്ന് റെയില്വേ
ന്യൂഡെല്ഹി: കാര്ഷിക ബില്ലുകള് സംബന്ധിച്ച പഞ്ചാബിലെ 'റെയില് റോക്കോ' പ്രക്ഷോഭം ഭക്ഷ്യവസ്തുക്കൾ ഉള്പ്പെടെയുള്ള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്വേ. വ്യാഴാഴ്ച തുടങ്ങിയ ട്രെയിന് തടഞ്ഞു കൊണ്ടുള്ള സമരം മൂന്ന് ദിവസത്തേക്കാണ് കര്ഷകര് ആഹ്വാനം...
കോവിഡ് പോസിറ്റീവായ മനീഷ് സിസോദിയക്ക് ഡെങ്കുവും
ന്യൂഡെൽഹി: കോവിഡിനൊപ്പം ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അതിവേഗം കുറയുകയാണെന്ന് ഡെൽഹി എൽജെപി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു.
സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്....
സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നത്; മുല്ലപ്പള്ളി
തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തല് ശക്തിയായിരുന്ന സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. സിപിഐയുടെ സംസ്ഥാന കൗണ്സില് ചേര്ന്നിട്ടും സര്ക്കാര് നടത്തിയ അഴിമതികളിലും ക്രമക്കേടുകളിലും ചര്ച്ച നടത്താത്തത് ദൗര്ഭാഗ്യകരമാണ്.
സിപിഎം നടത്തുന്ന...
ചോദ്യം ചെയ്യൽ പൂർത്തിയായി; ശിവശങ്കർ എൻഐഎ ഓഫീസിൽ നിന്നു മടങ്ങി
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ മടങ്ങി. ഒൻപതു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇത് മൂന്നാം തവണയാണ്...
എസ്.പി.ബിയുടെ നില ഗുരുതരം; പ്രതീക്ഷ കൈവിടാതെ സംഗീത ലോകം
ചെന്നൈ: കോവിഡ് ബാധയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച പ്രശസ്ത ഗായകന് എസ്.പി.ബിയുടെ നില ഗുരുതരം. അദ്ദേഹം ചികിത്സയില് കഴിയുന്ന ചെന്നൈയിലെ എംജിഎം ആശുപത്രി മെഡിക്കല് ബുള്ളറ്റിനിലൂടെ പുറത്തുവിട്ടതാണ് ഇത്.
സെപ്റ്റംബര് 8-ന് കോവിഡ് രോഗമുക്തി...








































