Fri, Nov 20, 2026
28 C
Dubai

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക വായ്‌പ വഴി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ഇതുവരെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് തീരുമാനം അംഗീകരിച്ചതെന്ന് കേന്ദ്ര...

ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്നു; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയിൽ വിമർശനവുമായി രാഹുൽ ​ഗാന്ധി എംപി. ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്ന പ്രവർത്തി തുടരുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു....

എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക്ക് ഒബ്രിയാന്‍ അടക്കം 8 എം.പി മാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കേരളത്തില്‍ നിന്നുള്ള എളമരം കരീമും കെ.കെ...

അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു പരിപാടികളില്‍ ഇനി 100 പേര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. മാസ്‌ക്, സാമൂഹിക അകലം, തെര്‍മല്‍...

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. നോര്‍ത്ത് കരോലൈനയില്‍...

90 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേട്; 155 അധ്യാപക തസ്‌തിക റദ്ദാക്കണം

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ ചെക്ക് സെല്‍ നടത്തിയ അന്വേഷണത്തില്‍, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേടു നടത്തി അധ്യാപക  തസ്‌തികകള്‍ക്ക് അനുമതി നേടുന്നുവെന്നു കണ്ടെത്തി. 90 പൊതു വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ കള്ളക്കണക്കു...

ആയുധങ്ങൾ ‘എയർ ഡ്രോപ്’ ചെയ്‌ത്‌ ഭീകരർ; കശ്‌മീരിൽ പുതിയ വെല്ലുവിളി; ജാഗ്രതയോടെ ബിഎസ്എഫ്

ശ്രീനഗർ: പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ വർധിച്ച് വരികയാണെന്ന് ബിഎസ്എഫ് (അതിർത്തി രക്ഷാ സേന). ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കുന്നതാണ് ജമ്മു കാശ്‌മീരിൽ നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ എൻ.എസ് ജാംവാൾ വ്യക്തമാക്കി....

കാര്‍ഷിക ബില്ല് ചരിത്രത്തിലെ നാഴികക്കല്ല്; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് കാര്‍ഷിക ബില്ലെന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വികസനത്തിന്റെയും വളര്‍ച്ചയുടെയും...
- Advertisement -