വ്യാജവാര്ത്തകളെ ഗൗരവമായി കാണേണ്ടതുണ്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യാജവാര്ത്തയുടെ പേരില് ചേര്ത്തല സ്വദേശിയായ ഓമനക്കുട്ടന് എത്ര വലിയ മാദ്ധ്യമ വിചാരണയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജ വാര്ത്തകളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ആ വാര്ത്തയുടെ യഥാര്ഥ സ്ഥിതി പിന്നീട്...
കെ ടി ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: എന്.ഐ.എ ഓഫീസില് മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല് പൂര്ത്തിയായി. എട്ട് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്.
ഇന്ന് പുലര്ച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് കെ ടി ജലീല് ചോദ്യം ചെയ്യലിനായി എന്.ഐ.എ...
സുശാന്ത് സിംഗിന്റെ മരണം; എയിംസിന്റെ അന്തിമ റിപ്പോര്ട്ട് ഉടന്
ന്യൂഡല്ഹി: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച ഓള് ഇന്ത്യ മെഡിക്കല് സയന്സിന്റെ അന്തിമ റിപ്പോര്ട്ട് അടുത്തയാഴ്ച സമര്പ്പിക്കും. സുശാന്തിന്റെ പോസ്ററ്മോര്ട്ടം റിപ്പോര്ട്ടിന്മേല് സി ബി ഐ ഐയിംസിന്റെ ഫോറന്സിക്...
സര്ക്കാര് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്; പ്രത്യക്ഷ സമരത്തിലേക്കെന്ന് മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ
തിരുവനന്തപുരം: സര്ക്കാര് ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്മെന്റ് മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ).
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്ത്തകര്ക്ക് ലോകത്താകമാനം അധിക സാമ്പത്തിക ആനുകൂല്യങ്ങള് നല്കി അവരുടെ...
പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി; പാര്ട്ടി അനുഭാവികള്ക്ക് താല്ക്കാലിക നിയമനം
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെ.എസ്.എഫ്.ഇ- ല് താല്ക്കാലിക നിയമനം നടത്തി സംസ്ഥാന സര്ക്കാര്. അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളില് വിമുക്ത ഭടന്മാര്ക്കൊപ്പമാണ് പാര്ട്ടി അനുഭാവികളെയും നിയമിച്ചിട്ടുള്ളത്.
മലപ്പുറം, കോഴിക്കോട് ഉള്പ്പെടെയുള്ള വടക്കന് ജില്ലകളിലാണ്...
ഇന്ത്യന് സൈന്യത്തെ പട്രോളിങ്ങില് നിന്ന് തടയാന് ആര്ക്കും സാധിക്കില്ല; രാജ്നാഥ് സിംഗ്
ന്യൂഡല്ഹി: ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന് സേനയെ പട്രോളിങ് നടത്തുന്നതില് നിന്ന് തടയാന് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ചൈന വിഷയത്തില് രാജ്യസഭയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്ത്തിയില് സൈനികരുടെ എണ്ണം വര്ധിപ്പിക്കുന്ന ചൈനീസ്...
പുത്തുമലയില് മുസ്ലിം ജമാഅത്ത് നിര്മിച്ചു നല്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്
കല്പ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്മിച്ചു നല്കുന്ന വീടുകളുടെ (ദാറുല് ഖൈര്) ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് ഓണ്ലൈന് വഴി...
സ്വര്ണക്കടത്തു കേസ്; പ്രതികള്ക്ക് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസിലെ പ്രതികള്ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അന്വര്, ഷെമീം, ജിഫ്സല് എന്നിവര്ക്കാണ് ജാമ്യം നല്കിയത്. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസിലെ...








































