Fri, Nov 20, 2026
28 C
Dubai

എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകം പുനരാവിഷ്‌കരിച്ച് പോലീസ്

കണ്ണൂർ: കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകം പോലീസ് പുനരാവിഷ്‌കരിച്ചു. ദൃക്‌സാക്ഷികളുടെ സഹായത്തോടെയും സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എത്തിച്ചുമാണ് പുനരാവിഷ്‌കരണം നടത്തിയത്. സംഭവം നടന്ന അതേ സ്ഥലത്തു...

ഓഫീസിനു പിന്നാലെ വീട്; അനധികൃത നിർമ്മാണത്തിന് കങ്കണക്ക് വീണ്ടും നോട്ടീസ്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ചതിന്റെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പ് വീണ്ടും താരത്തിന് നോട്ടീസ് നൽകി ബ്രിഹൻമുംബൈ കോർപ്പറേഷൻ. കങ്കണയുടെ ഖറിലുള്ള വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ്...

വാക്‌സിൻ 2021 ആദ്യ പാദത്തിൽ, ആദ്യ ഡോസ് സ്വീകരിക്കും; ഹർഷ വർധൻ

ന്യൂ ഡെൽഹി: കോവിഡ് വാക്‌സിൻ 2021ന്റെ ആദ്യ പാദത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി ഡോ. ഹർഷ വർധൻ. എന്നാൽ, വാക്‌സിൻ പുറത്തിറക്കുന്നതിനുള്ള തിയ്യതി ഇപ്പോൾ പ്രഖ്യാപിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ...

ഫോൺ രേഖ പരിശോധിക്കും; യുവാക്കളെ ഭീകരവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യം

ശ്രീന​ഗർ: കശ്‌മീരിലെ യുവാക്കൾ ഭീകരവാദികളുടെ വലയിൽ വീഴുന്നത് തടയാൻ പുതിയ മാർ​ഗവുമായി കരസേന. ഫോൺരേഖകൾ പരിശോധിച്ച് ഭീകരരുമായി ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തി കൗൺസിലിങ് നൽകാനാണ് നീക്കം. സേനയുടെ പിടിയിലാകുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്യുന്ന...

കൊലപാതകമാണ്; വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബിജെപിക്ക് എതിരെ അഖിലേഷ്

ലഖ്‌നൗ: നീറ്റ് പരീക്ഷ നടക്കാനിരിക്കെ ഇന്നലെ തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിദ്യാർത്ഥിനിയുടേത് കൊലപാതകമാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും...

ഡെൽഹി പോലീസിന് മറവി പറ്റിയോ?; യെച്ചൂരിക്ക് പിന്തുണയുമായി ചിദംബരം

ന്യൂഡെൽഹി: ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം അഞ്ചുപേർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ ഡെൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി ചിദംബരം. യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോ​ഗേന്ദ്ര...

ബിജെപി തന്നെ ബലാത്സം​ഗം ചെയ്യാനും തല്ലാനും വിട്ടു കൊടുക്കണോ? റാവത്തിനെതിരെ കങ്കണ

മുംബൈ: തനിക്ക് ബിജെപി നൽകുന്ന പിന്തുണയെ വിമർശിച്ച ശിവസേന എംപി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്‌ത്‌ ബോളിവുഡ് നടി കങ്കണ റണൗട്ട്. ശിവസേന പ്രവർത്തകർക്ക് തന്നെ തല്ലാനും ബലാത്സം​ഗം ചെയ്യാനുമുള്ള അനുവാദം ബിജെപി...

നിശബ്‌ദതയുടെ അർത്ഥം മറുപടി ഇല്ലെന്നല്ല, എല്ലാ ആക്രമണത്തേയും നേരിടും; ഉദ്ധവ്

മുംബൈ: ബിജെപിയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ ആക്രമണത്തേയും നേരിടാൻ താൻ തയ്യാറാണെന്നും താൻ നിശബ്‌ദനായിരിക്കുന്നത് തന്റെ പക്കൽ...
- Advertisement -