നീറ്റ് പരീക്ഷ ഇന്ന്
കോവിഡ് സാഹചര്യങ്ങള്ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്ത്ഥികള് ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്ശന കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്, ഡെന്റല് കോളേജുകളിലേക്കുള്ള നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്.ടി.എ)യുടെ നാഷണല് എലിജിബിലിറ്റി...
മൂവായിരത്തോളം പുതിയ തൊഴില് അവസരങ്ങളുമായി സൗദി
കഴിഞ്ഞ മാസം സൗദിയില് ലൈസന്സ് അനുവദിച്ചത് 71 പുതിയ വ്യവസായ പദ്ധതികള്ക്ക്. ഇതിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത് 1.6 ബില്ല്യണ് റിയാലിന്റെ നിക്ഷേപവും മൂവായിരത്തോളം തൊഴില് അവസരങ്ങളും.
സൗദിക്കാവശ്യമായ ഭൂരിഭാഗം ഉപഭോക്തൃ ഉല്പ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ...
ആമസോണിനും ഫ്ളിപ്കാര്ട്ടിനും പിഴ ചുമത്തിയേക്കും; അമിത പ്ലാസ്റ്റിക് ഉപയോഗം വിനയാകുന്നു
ന്യൂ ഡെൽഹി: ഇ-കോമേഴ്സ് രംഗത്തെ പ്രമുഖരായ ആമസോൺ, ഫ്ളിപ്കാര്ട്ട്
എന്നിവക്ക് മേൽ പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അമിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണലാണ് നടപടിക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്...
ഡെൽഹി കലാപം; സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ കുറ്റപത്രം
ന്യൂ ഡെൽഹി: കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ ഡെൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ...
ജലീലിന്റെ മൊഴിയെടുത്തത് പുറത്തുവിട്ട ഇഡിക്കെതിരെ സിപിഎം
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവിട്ട എൻഫോഴ്സ്മെന്റ് നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്ത് പലയിടത്തും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന് വിമർശനം പേറുന്ന ഏജൻസിയാണ് ഇഡി എന്നത് പ്രസക്തമാണെന്ന്...
യുകെയുടെ പച്ചക്കൊടി; ഓക്സ്ഫോഡ് വാക്സിന് പരീക്ഷണം പുനരാരംഭിച്ചു
ലണ്ടൻ: വാക്സിന് കുത്തിവച്ചതിനു ശേഷം ഒരാൾക്ക് അജ്ഞാത രോഗം കണ്ടതിനെ തുടർന്ന് നിർത്തിവച്ച ഓക്സ്ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്സിന് പരീക്ഷണം പുനരാരംഭിക്കുന്നു. ബ്രിട്ടീഷ് റെഗുലേറ്റര്മാരില് നിന്ന് അനുമതി ലഭിച്ചതിനു ശേഷമാണ് പരീക്ഷണം പുനരാരംഭിക്കുന്നത്.
"മെഡിസിൻസ് ഹെൽത്ത്...
ഡെൽഹി ഐഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കുന്നു
ന്യൂ ഡെൽഹി: രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഡെൽഹി ഐഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. വരുന്ന ജനുവരി മുതൽ എഐയിൽ ഗവേഷണ പഠനത്തിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്....
സഞ്ജയ് റാവത്തിനു മാത്രമല്ല ശരദ് പവാറിനും ഭീഷണിയുണ്ട്; എടിഎസ്
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വ്യക്തി എൻസിപി നേതാവ് ശരദ് പവാറിന്റെ വീട് തകർക്കുമെന്നും ഭീഷണി മുഴക്കിയിരുന്നതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു. ഈ...








































