അഭിപ്രായ സ്വാതന്ത്ര്യം പൂർണമായ അവകാശമല്ല; ബോംബെ ഹൈക്കോടതി
മുംബൈ: ഇന്ത്യൻ ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ...
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 10 ലക്ഷം കടന്നു, ഇന്ത്യയിൽ ആദ്യം
മുംബൈ: രാജ്യത്ത് 10 ലക്ഷം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,886 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 10,158,81 ആയി. മരണസംഖ്യ 28,724...
മുൻ നാവികനെ ശിവസേന പ്രവർത്തകർ മർദ്ദിച്ചു; അരക്ഷിതത്വമെന്ന് കുടുംബം
മുംബൈ: മഹാരാഷ്ട്രയിൽ അരക്ഷിതത്വം തോന്നുന്നുവെന്ന് ശിവസേന പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മുൻ നാവിക ഉദ്യോഗസ്ഥന്റെ കുടുംബം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ശിവസേന പ്രവർത്തകർ...
പരീക്ഷ പേടി; തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു
ചെന്നൈ: നീറ്റ് പരീക്ഷ നാളെ നടക്കാനിരിക്കെ തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ജ്യോതി ദുർഗ(18)യാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന്...
മോദിയുടെ ‘ആസൂത്രിതമായ പോരാട്ട’ത്തിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പരിഹാസവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംപി. ജിഡിപി വളർച്ചയിൽ 24 ശതമാനം ഇടിവ്, 12 കോടി തൊഴിൽ നഷ്ടം,...
ജലീലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; സംഘർഷം
തിരുവനന്തപുരം: എന്ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച, ബിജെപി പ്രവർത്തകർ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും...
വര്ഷകാല സമ്മേളനം 14ന് തുടങ്ങുന്നു; എംപിമാര്ക്കുള്ള കോവിഡ് പരിശോധന ആരംഭിച്ചു
ന്യൂഡെല്ഹി: പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം 14ന് തുടങ്ങും. സെപ്റ്റംബര് 14 മുതല് ഒക്ടോബര് 1 വരെയാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി എം.പിമാര്ക്കുള്ള കോവിഡ് പരിശോധന തുടങ്ങി. ആകെയുള്ള എം.പിമാരില് 20 ശതമാനവും 65...
നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്റൈനും: മധ്യസ്ഥനായി ട്രംപ്
ബഹ്റൈന്: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്റൈനും. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള് തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള് ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്...








































