പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്മാണോദ്ഘാടനം നാളെ
പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്ക്കും വിനോദ സഞ്ചാരികള്ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...
അരുണാചല് പ്രദേശില് നിന്ന് കാണാതായവര് തിരികെ നാട്ടിലേക്ക്; യുവാക്കളെ ചൈന ഇന്ന് കൈമാറും
ന്യൂഡെല്ഹി: അരുണാചല് പ്രദേശില് നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. നിര്ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് ചൈനയുടെ പീപ്പിള്സ് ലിബറേഷന് ആര്മി യുവാക്കളെ ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ് റിജിജു ട്വീറ്റില്...
യുഎസ് ഓപ്പണ്: ഡബിള്സില് കിരീടമുയര്ത്തി സൊനറെവ-സിഗ്മണ്ട് സഖ്യം
ന്യൂയോര്ക്ക്: യുഎസ് ഓപ്പണ് വനിതാ ഡബിള്സില് വേര സൊനറെവ, ലോറ സിഗ്മണ്ട് സഖ്യം വിജയികളായി. ഇരുവരും ഒരുമിച്ചുള്ള ആദ്യ ടൂര്ണമെന്റായിരുന്നു ഇത്. റാങ്കിങ്ങില് മൂന്നാം സ്ഥാനത്തുള്ള ചൈനീസ്-അമേരിക്കന് സഖ്യം, ഷു യിവാനെയും നിക്കോളെ...
കോണ്ഗ്രസില് വന് അഴിച്ചുപണി: ഗുലാം നബി ആസാദിനെ മാറ്റി
ന്യൂഡെല്ഹി: അഖിലേന്ത്യാ കോണ്ഗ്രസ്സ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോണ്ഗ്രസ് പ്രവര്ത്തകസമിതിയടക്കം വന് അഴിച്ചുപണിക്ക് വിധേയമായി. പ്രധാന ചുമതലകള് വഹിക്കുന്നവരെല്ലാം രാഹുല് ഗാന്ധിയുമായി അടുപ്പം പുലര്ത്തുന്നവര് ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്...
സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനം ആചരിക്കും
തിരുവനന്തപുരം: ബിജെപി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതില് പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്നലെ രാത്രി ബിജെപി സെക്രട്ടേറിയേറ്റിലേക്ക്...
ശിവശങ്കറിന് എതിരായ നടപടി പരിശോധനക്ക് വിധേയമാക്കാൻ സർക്കാർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്ഷന് പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികളുമായി സർക്കാർ. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് നടപടി വീണ്ടും പരിശോധിക്കുന്നത്. സിവിൽ...
തടവിലാക്കിയ അഞ്ച് ഇന്ത്യക്കാരെ ചൈന നാളെ കൈമാറും
ന്യൂ ഡെൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന നാളെ കൈമാറും. കിബിത്തു അതിർത്തി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് പോയിന്റിനടുത്തുള്ള വാച്ചയിലായിരിക്കും ഇവരുടെ കൈമാറ്റം നടക്കുകയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ...
സ്വാമി അഗ്നിവേശ് അന്തരിച്ചു
ന്യൂ ഡെൽഹി: ആര്യസമാജം നേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബില്ലറി സയൻസസ്...








































