Fri, Nov 20, 2026
26 C
Dubai

ജലീലിനെ ഇഡി ചോദ്യം ചെയ്തു; രാജിക്കായി പ്രതിപക്ഷ മുറവിളി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രാജിക്കായി പ്രതിപക്ഷ മുറവിളി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇത്തരത്തിൽ ചോദ്യം ചെയ്യലിന് വിധേയമാകുന്നത് എന്ന് പറഞ്ഞ ചെന്നിത്തല...

ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആവുമെന്ന് ബാൽതാക്കറെ ഭയപ്പെട്ടിരുന്നു; കങ്കണ

മുംബൈ: ശിവസേന നേതാവ് ബാൽതാക്കറെയുടെ ഏറ്റവും വലിയ ഭയം ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആയി മാറും എന്നതായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ആണ് കങ്കണ...

ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജം; ബിപിൻ റാവത്ത്

ന്യൂ ഡെൽഹി: ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യഥാർത്ഥ നിയന്ത്രണ...

നീറ്റ് പരീക്ഷ; സെപ്റ്റംബർ 13ന് എഴുതാൻ കഴിയാത്തവരുടെ അവസരം നഷ്ടമായേക്കും

ന്യൂ ഡെൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ ഹാജരാകാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിന് എതിരെ...

‘കൊറോണ പോയി, ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപി റാലി തടയാൻ’

പട്ന: കൊറോണ വൈറസ് പോയി എന്ന് പശ്ചിമ ബം​ഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ അവകാശവാദം. ബിജെപി നടത്തുന്ന റാലികൾ തടയാനാണ് മമത ബാനർജി സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം...

കേരളത്തിലെ 4 ജനപ്രതിനിധികൾ ജീവപര്യന്തം വരെ ലഭിക്കാവുന്ന കേസിലെ പ്രതികൾ

ന്യൂ ഡെൽഹി: കേരളത്തിലെ നിലവിലെ ജനപ്രതിനിധികളിൽ 4 പേർ ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാവുന്ന കേസിലെ പ്രതികളെന്ന് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. കേരളത്തിലെ എംഎൽഎമാർ,...

ജോസ് കെ മാണിക്ക് തിരിച്ചടി; ‘രണ്ടില’ക്ക് സ്റ്റേ

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാ​ഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പി ജെ ജോസഫ് നൽകിയ ഹരജിയിലാണ് കോടതി നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ...

സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം; പി ജെ ജോസഫ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തതിന് എതിരെ പി ജെ ജോസഫ്. ജോസ് കെ മാണിയുടെ നടപടി കോടതിയലക്ഷ്യമെന്നും കോടതി വിധി അനുസരിച്ച്...
- Advertisement -