മന്ത്രി ഇ.പി ജയരാജന് കോവിഡ്
തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്.
നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കിനോടൊപ്പം മന്ത്രി...
ഒസാക്കയും അസരങ്കയും യുഎസ് ഓപ്പണ് ഫൈനലില്
ന്യൂയോര്ക്ക്: യു.എസ് ഓപ്പണ് വനിതകളുടെ ഫൈനലില് വിക്ടോറിയ അസരങ്ക നവോമി ഒസാക്കയെ നേരിടും. സെറീന വില്യംസിനെ 1-6,6-3,6-3 സെറ്റുകള്ക്ക് പരാജയപ്പെടുത്തിയാണ് അസരങ്ക ഫൈനലിലെത്തിയത്. ആദ്യ സെറ്റില് 1-6ന് അനായാസം ജയിച്ച സെറീന, പിന്നീടുള്ള...
മൂക്കില് സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിനുമായി ചൈന
ബെയ്ജിങ്: മൂക്കില് സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിന് പരീക്ഷണത്തിന് അനുമതി നല്കി ചൈന. മൂക്കിലൂടെ സ്പ്രേ ചെയ്യുന്ന നേസല് വാക്സിന് പരീക്ഷണത്തിന് ആദ്യമായാണ് സര്ക്കാര് അനുമതി നല്കുന്നത്. നവംബറില് ആദ്യഘട്ട ക്ലിനിക്കല് പരീക്ഷണം...
വസ്തു ഇടപാടിന് ഇനി കയറി ഇറങ്ങേണ്ടതില്ല; ജില്ലയില് എവിടെയും രജിസ്റ്റര് ചെയ്യാം
തിരുവനന്തപുരം: സബ് രജിസ്ട്രാര് ഓഫീസുകളിലെ അഴിമതിയും കാലതാമസവും ഒഴിവാക്കുവാനായി ജില്ലയില് എവിടെയും വസ്തു രജിസ്റ്റര് ചെയ്യാന് പുതിയ പദ്ധതി വരുന്നു. നിലവില് വസ്തു എവിടെയാണോ അതിന്റെ പരിധിയില് വരുന്ന രജിസ്ട്രാര് ഓഫീസുകളില് മാത്രമേ...
തുര്ക്കി സുല്ത്താനെ അധിക്ഷേപിച്ചെന്ന് ആരോപണം; മാദ്ധ്യമ പ്രവര്ത്തകന് അറസ്റ്റില്
അങ്കാറ: തുര്ക്കി സുല്ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപ്പിച്ചെന്ന് ആരോപിച്ച് തുര്ക്കിയില് മാദ്ധ്യമ പ്രവര്ത്തകനെ അറസ്റ്റ് ചെയ്തു. തുര്ക്കിയിലെ സ്വതന്ത്ര മാദ്ധ്യമ പ്രവര്ത്തകനായ ഒക്റ്റയ് കാന്ഡെമിറിനെയാണ് തുര്ക്കി അധികൃതര് അറസ്റ്റ് ചെയ്തത്.
മധ്യ കാലഘട്ടത്തിലെ തുര്ക്കി സുല്ത്താനെ...
ജുഡീഷ്യറിയെ സമൂഹ മാദ്ധ്യമങ്ങൾ സമ്മർദ്ദത്തിലാക്കുന്നു; രവിശങ്കർ പ്രസാദ്
ന്യൂ ഡെൽഹി: ഇന്ത്യൻ ഭരണഘടനയിലെ അവിഭാജ്യ ഘടകമായ ജുഡീഷ്യറിയെ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുന്ന പ്രവണത വർദ്ധിക്കുന്നതായി കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ...
എം.സി.കമറുദ്ധീൻ എംഎൽഎക്ക് എതിരെ നടപടിയുമായി ലീഗ് നേതൃത്വം
മലപ്പുറം: ജ്വല്ലറി തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്ന മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ധീനെതിരെ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചു. യുഡിഎഫിന്റെ കാസർഗോഡ് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയ ലീഗ് ആറു മാസത്തിനകം എല്ലാ...
സുനന്ദ പുഷ്കർ കേസ്; സമാന്തര അന്വേഷണം വേണ്ട, അർണബിനോട് ഹൈക്കോടതി
ന്യൂ ഡെൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ സമാന്തര അന്വേഷണവും വിചാരണയും നടത്തിയ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത് ഡെൽഹി ഹൈക്കോടതി. ശശി തരൂർ നൽകിയ ഹരജി...








































