പാര്ശ്വഫലമെന്ന് സംശയം; ഓക്സ്ഫോർഡ് വാക്സിന് പരീക്ഷണം നിര്ത്തിവെച്ചു
ലണ്ടന്: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓക്സ്ഫോർഡ് സര്വകലാശാല നിര്ത്തിവെച്ചു. വാക്സിന് കുത്തിവെച്ച വോളന്റിയര്മാരില് ഒരാള്ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്ത്തുന്നതെന്ന് കമ്പനി അറിയിച്ചു....
ഭീമ-കൊറഗോവ് കേസിൽ മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
മുംബൈ: ഭീമ-കൊറഗോവ് കേസിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) പാർട്ടിയുടെ പ്രവർത്തകയായ വനിത ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് രണ്ട് ദിവസത്തിനിടയിൽ എൻഐഎ സംഘം...
ബഹ്റൈനിൽ കടുത്ത ചൂട്; ശരാശരി താപനിലയിൽ റെക്കോർഡ് വർദ്ധന
ബഹ്റൈൻ: രാജ്യത്ത് ഈ വർഷം ആഗസ്റ്റിലെ താപനിലയിൽ റെക്കോർഡ് വർദ്ധന. 1902ന് ശേഷം ആഗസ്റ്റ് മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നാലാമത്തെ ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ രാജ്യത്തെ ശരാശരി താപനില 36.1...
ജോസ് കെ മാണി പുറത്ത്, ജേക്കബ് എബ്രഹാം കുട്ടനാട്ടിലെ യുഡിഫ് സ്ഥാനാര്ത്ഥി
തിരുവനന്തപുരം: കേരള കോണ്ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില് നിന്നും പുറത്താക്കി. ഇന്ന് നടന്ന പാര്ട്ടി ഉന്നതാധികാരയോഗത്തിലാണ് തീരുമാനമുണ്ടായത്. അന്തരിച്ച മുന് ധനമന്ത്രി കെ.എം. മാണിയുടെ മകന് ജോസ് കെ. മാണി,...
ദീപക് കൊച്ചാര് അറസ്റ്റില്
ന്യൂ ഡെല്ഹി: വ്യവസായിയും മുന് ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്ത്താവുമായ ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തു. വീഡിയോകോണ് ഗ്രൂപ്പും ഐസിഐസിഐ ബാങ്കും തമ്മിലുള്ള പണിമിടപാട് കേസിലാണ് ദീപക്കിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
ശക്തി തെളിയിച്ച് ഇന്ത്യ: ഹൈപ്പര്സോണിക് മിസൈല് വിക്ഷേപണം വിജയം
ന്യൂ ഡെല്ഹി: അതിവേഗതയുള്ള ഹൈപ്പര്സോണിക് മിസൈല് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സ്ക്രാംജെറ്റ് എഞ്ചിന്റെ സഹായത്തോടെ പ്രവര്ത്തിക്കുന്ന ഹൈപ്പര്സോണിക് ടെക്നോളജി ഡെമോണ്സ്ട്രേഷന് വെഹിക്കിള് (എച്ച്.എസ്.റ്റി.ഡി.വി)യാണ് ഇന്നലെ വിജയകരമായി വിക്ഷേപണം പൂര്ത്തിയാക്കിയത്. ഒഡീഷ തീരത്തെ വീലര്...
കേരള പോലീസില് അഴിച്ചുപണി: അനില്കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവി
തിരുവനന്തപുരം: അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന പോലീസ് നേതൃത്വം. വിജിലന്സ് എഡിജിപി അനില്കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറാകും വിജിലന്സ് എഡിജിപിയായി ചുമതലയേല്ക്കുക. വിജിലന്സ് ഡയറക്ടര് പദവിയും ഇദ്ദേഹം വഹിക്കും.പോലീസ് ആസ്ഥാനത്തെ എഡിജിപിയായ...
സാമ്പത്തികമാന്ദ്യം; പുതിയ പാക്കേജുമായി കേന്ദ്രം
ന്യൂഡല്ഹി: കോവിഡ് പശ്ചാത്തലത്തില് ഉണ്ടായ സാമ്പത്തികമാന്ദ്യം പരിഹരിക്കാന് പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം. മാസ ശമ്പളക്കാരല്ലാത്ത മധ്യവര്ഗ്ഗത്തെയും ചെറുകിട, ഇടത്തരം ബിസിനസുകാരെയുമാണ് ഈ പാക്കേജ് വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
മേയില് പ്രഖ്യാപിച്ച 20 കോടി...








































