Fri, Nov 20, 2026
24 C
Dubai

സ്ഥിതി വളരെ മോശം; ഇടപെടാൻ ആ​ഗ്രഹമെന്ന് ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആ​ഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...

കോവിഡ് പരിശോധന മാനദണ്ഡങ്ങൾ ഐസിഎംആർ പരിഷ്കരിച്ചു

ന്യൂ ഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഐസിഎംആർ പുതിയ ഉത്തരവിറക്കി. രാജ്യത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്ന മുഴുവൻ...

പരോള്‍ എല്ലാവര്‍ക്കും ഇല്ല; മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: ജയില്‍ പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ തടവ് പുളളികള്‍ക്കും പരോള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. കോവിഡിന്റെ പേരില്‍ വ്യാപകമായി പരോള്‍ അനുവദിക്കുന്ന സാഹചര്യത്തിലാണ്...

കങ്കണക്ക് ശിവസേന നേതാവിന്റെ വധ ഭീഷണി; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മീഷൻ

മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനു നേരെ വധഭീഷണി മുഴക്കിയ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം....

ഉപതിരഞ്ഞെടുപ്പ്: കുട്ടനാട്ടില്‍ തോമസ് കെ. തോമസ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പുറകെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് ഇടതുപക്ഷമുന്നണി. എന്‍.സി.പി നേതാവും ഗതാഗതമന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് ആണ് കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയ നേതാക്കളുമായി നടത്തിയ...

കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നു- ഡിവൈഎഫ്ഐ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തിരുത്തി ഡിവൈഎഫ്ഐ. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധമില്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സ്വയരക്ഷക്കായി പ്രവർത്തകർ ആയുധം കരുതിയിരിക്കാം എന്നായിരുന്നു...

മെസ്സി ബാഴ്സയിൽ തുടർന്നേക്കും; സൂചനകൾ നൽകി പിതാവ്

ബാഴ്സലോണ: ക്ലബ്ബുമായി ഭിന്നതയിലായിരുന്ന സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസൺ കൂടി ബാഴ്സയിൽ തുടർന്നേക്കുമെന്ന് സൂചനകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറത്തുവന്നില്ലെങ്കിലും ക്ലബ്‌ പ്രസിഡന്റ്‌ ബെർത്തോമ്യുവുമായി മെസ്സിയുടെ പിതാവ്...

‘ചെറിയ കേസല്ല’; സിഖ് വിരുദ്ധ കലാപത്തിൽ സജ്ജൻ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂ ഡെൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. “ഇത് ഒരു ചെറിയ കേസല്ല. ഞങ്ങൾക്ക് ജാമ്യം അനുവദിക്കാൻ...
- Advertisement -