യുഎസ് ഓപ്പൺ; സുമിത് നാഗൽ രണ്ടാം റൗണ്ടിൽ
ന്യൂഡൽഹി: 7 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി സുമിത് നാഗൽ. യുഎസ് ഓപ്പൺ സിംഗിൾസിൽ അമേരിക്കയുടെ ബ്രാഡ്ലി ക്ലാനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക്...
അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന; സൈനികരെ നിലക്കു നിർത്തണമെന്ന് ഇന്ത്യ
ന്യൂഡൽഹി: ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചു. എന്നാൽ ചൈനയുടെ പ്രകോപനം ചെറുക്കാൻ ഇന്ത്യക്കു കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതേ സ്ഥലത്ത് രണ്ടു ദിവസം മുൻപും...
ഇൻഡോറിൽ പത്താം ക്ലാസുകാരന്റെ ആത്മഹത്യ ; സ്കൂളിനെതിരെ ആരോപണവുമായി കുടുംബം
ഇൻഡോർ: സ്കൂൾ ഫീസ് അടക്കാൻ കഴിയാത്തതിന്റെ മാനസിക സമ്മർദ്ദത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പതിനാല് വയസുകാരനായ ഹരേന്ദ്ര സിംഗ് ഗുർജറാണ് സ്കൂൾ അധികൃതരുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ...
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; പിന്നില് കോണ്ഗ്രസ്, ഐഎന്ടിയുസി പ്രവര്ത്തകര്
തേമ്പാംമൂട് : വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില് മൂന്ന് പേര് കൂടി അറസ്റ്റിലായി. പ്രതികള്ക്ക് ഒളിത്താവളം ഒരുക്കിനല്കിയെന്ന് സംശയിക്കപ്പെടുന്ന മദപുരം സ്വദേശിനി പ്രീജയുള്പ്പെടെ 3 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം...
ചിറ്റാര് കസ്റ്റഡി മരണം: എഫ്ഐആര് സമര്പ്പിച്ചു
പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആര് സമര്പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ഐആര് സമര്പ്പിച്ചത്. കേസില് ആരും പ്രതി ചേര്ക്കപ്പെട്ടിട്ടില്ല. മനഃപൂര്വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകള് ചുമത്തിയാണ്...
തേമ്പാംമൂട് ഇരട്ടകൊലപാതകം: 4 പ്രതികളെ റിമാന്ഡ് ചെയ്തു
വെഞ്ഞാറമൂട്: ഡിവൈഎഫ്ഐ പ്രവര്ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ 4 പ്രതികളെ റിമാന്ഡ് ചെയ്തു. ഷജിത്ത്, നജീബ്, അജിത്ത്, സജി തുടങ്ങിയവരെയാണ് റിമാന്ഡ് ചെയ്തത്. 4 പേരും കോണ്ഗ്രസ് പ്രവര്ത്തകരാണെന്നാണ് പ്രാഥമികവിവരം. 14...
കഫീൽ ഖാന് നീതി ; ഹൈക്കോടതി ജാമ്യം അനുവദിച്ചു, എൻഎസ്എ റദ്ദാക്കി
ലഖ്നൗ: ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ യുപി പോലീസ് അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന ഡോ.കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലിഗഡ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ...
സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തി. കഴിഞ്ഞ മാസം പൊതുഭരണ വകുപ്പിനോട് ഒരു വർഷക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം...








































