വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 19 സർവീസുകൾ
റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ചകളിലായി 19 വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. ഒൻപത്...
പാർലമെന്റ് വർഷകാല സമ്മേളനം 14 മുതൽ; കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഈ മാസം 14ന് ആരംഭിക്കും. ലോക് സഭ സെക്രട്ടറിയേറ്റ് പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14ന് രാവിലെ 9 മണിക്ക് ലോക് സഭ ചേരും. അന്നു തന്നെ...
ജോസിന് ‘ രണ്ടില ‘; ജോസഫിന് തിരിച്ചടി
കോട്ടയം: കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തർക്കങ്ങളിൽ തീർപ്പു കൽപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ഉപയോഗിക്കാമെന്ന് അന്തിമ വിധിയിൽ കമ്മീഷൻ വ്യക്തമാക്കി. ഇതോടെ...
സാക്കിർ നായിക്കിൽ നിന്നു രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന വാങ്ങി-...
ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്ന് 2011ൽ കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന സ്വീകരിച്ചതായി ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. “2011 ജൂലൈ...
കോവിഡ് മഹാമാരി; ഇന്ത്യയുടെ ജിഡിപി യില് റെക്കോര്ഡ് ഇടിവ്
ന്യൂഡല്ഹി: നടപ്പ് സാമ്പത്തിക വര്ഷം ഏപ്രില് മുതല് ജൂണ് വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷന്...
പ്രശാന്ത് ഭൂഷണ്; ശിക്ഷാ പിഴയൊടുക്കാന് തയ്യാറാകില്ല
ന്യൂ ഡെല്ഹി: നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം നല്കിയാല് കോടതി വെറുതെ വിടുമെന്ന പ്രഖ്യാപിച്ച അഭിഭാഷകന് പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യ കേസില് അപൂര്വങ്ങളില് അപൂര്വ്വമായ വിധിയുമായി ഇന്ത്യയുടെ പരമോന്നത നീതി പീഠം. ഒരു...
ലഡാക്ക്; നിയന്ത്രണരേഖയില് വീണ്ടും പ്രകോപനവുമായി ചൈന
ന്യൂഡല്ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം വീണ്ടും പ്രകോപനപരമായ നീക്കങ്ങള് നടത്തിയെന്ന് കരസേന. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഇന്ത്യന് സൈനികര് തടഞ്ഞുവെന്ന് ഗവണ്മെന്റ് അറിയിച്ചു. പ്രശ്നം ഒഴിവാക്കാനും പ്രദേശത്ത്...
പ്രശാന്ത് ഭൂഷണ് കേസ്; അസാധാരണ വിധിയുമായി ചരിത്രത്തിലേക്ക്
ന്യൂഡല്ഹി: കോടതിയലക്ഷ്യകേസില് മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണെതിരെ ഒരു രൂപ പിഴ ചുമത്തി സുപ്രീംകോടതി. സെപ്റ്റംബര് 15ന് മുന്പായി പിഴ അടച്ചില്ലെങ്കില് 3 മാസം തടവും 3 വര്ഷം അഭിഭാഷകവൃത്തിയില് നിന്ന് വിലക്കും...








































