ദുരിതപ്പെരുമഴ; മധ്യപ്രദേശില് പല പ്രദേശങ്ങളും വെള്ളത്തിനടിയില്
ഭോപ്പാല്: മധ്യപ്രദേശില് അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്മ്മദ നദിയിലെ ജലനിരപ്പും ഉയര്ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത്
സംസ്ഥാനത്താകെ 12...
ബിജെപിക്കെതിരെ ഭരണഘടനാ ലംഘനം ആരോപിക്കുന്നവർ പാർട്ടി ഭരണഘടന പാലിക്കുന്നില്ല- കപിൽ സിബൽ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും...
സ്വകാര്യ ബസിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ
ലഖ്നൗ: രാജ്യത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കോവിഡ് കാലത്തും അറുതിയില്ല. യമുന എക്സ്പ്രസ്സ് വേയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ക്ലീനറെ യുപി പോലീസ് ഇന്നലെ...
പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ പറയുമ്പോൾ കളിപ്പാട്ടത്തെ കുറിച്ച് പറയുന്നു; മോദിയെ പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കളിപ്പാട്ട നിർമ്മാണ മേഖലയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. ജെഇഇ-നീറ്റ് അപേക്ഷകർ പരീക്ഷയെക്കുറിച്ച്...
തെലങ്കാനയിൽ ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശി പണത്തിനു വേണ്ടി വിറ്റു
തെലങ്കാന: കരിംനഗറിൽ ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശി പണത്തിനു വേണ്ടി വിറ്റതായി പോലീസ്. 1.10 ലക്ഷം രൂപ വാങ്ങിയാണ് അവർ തന്നെ മകളുടെ കുഞ്ഞിനെ അപരിചിതർക്ക് കൈമാറിയതെന്ന് പോലീസ് പറയുന്നു. മൂന്നു...
മോദി ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ മയക്കുമരുന്ന് ആരോപണം; അന്വേഷിക്കുമെന്ന് ഉദ്ധവ് സർക്കാർ
മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തിൽ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ നിർമ്മിച്ച് പ്രശസ്തനായ...
ജി എസ് ടി രജിസ്ട്രേഷന് മറവിൽ സംസ്ഥാനത്ത് വൻ നികുതി തട്ടിപ്പ്
കൊച്ചി: ജി എസ് ടി (ചരക്കു സേവന നികുതി) രജിസ്ട്രേഷന് മറവിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ നികുതി തട്ടിപ്പ്. വെറും രണ്ട് സെന്റ് ഭൂമിയുടെ ഉടമയായ പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിൽ നികുതിയിനത്തിൽ...
അണ്ലോക്ക് 4.0; പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കി
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്ത മാസം മുതല് പ്രാപല്യത്തില് വരുന്ന അണ്ലോക്ക് 4-ാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചു. സെപ്തംബര് 1 മുതല് 30 വരെയാണ് 4-ാം ഘട്ട അണ്ലോക്ക്.
Unlock...








































