റഫാല്‍ ഇനി ഇന്ത്യന്‍ വ്യോമസേനക്ക് സ്വന്തം
ചണ്ഡീഗഡ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് വിമാനങ്ങള്‍ സേനക്ക് സമര്‍പ്പിക്കുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയും പങ്കെടുക്കും.
ജൂലൈ...
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല; ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നിയമപരമായ കാരണമല്ലെന്നാണ് കോടതി പരാമര്‍ശിച്ചത്.
'തിരഞ്ഞെടുപ്പ്...
ഐപിഎല്‍: ചെന്നൈ ടീമില്‍ കോവിഡ് ആശങ്ക
ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ ടീമില്‍ കോവിഡ് സ്‌ഥിരീകരിച്ചു . സൂപ്പര്‍ കിങ്‌സിന്റെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം ബാധിച്ചതായാണ്...
കോവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പോലീസ്...
ഡൽഹി കലാപം; ‘അക്രമികൾക്കൊപ്പം ചേർന്ന് പോലീസ് മനുഷ്യാവകാശ ലംഘനം നടത്തി’
ന്യൂഡൽഹി: ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന കലാപത്തിൽ പോലീസ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും അക്രമികൾക്കൊപ്പം ചേർന്ന്...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മാനേജിങ് ഡയറക്ടറുടെ മക്കൾ പിടിയിൽ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ രണ്ടുപേർ പിടിയിൽ. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കളാണ് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ...
കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് ഇത്തവണ ഓണ്‍ലൈനില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: ഇത്തവണത്തെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സൈബര്‍ സുരക്ഷാ രംഗത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ സെപ്റ്റംബര്‍...
തരൂർ വിശ്വപൗരൻ, കോൺഗ്രസിന് മുതൽക്കൂട്ട്; കൊടിക്കുന്നിലിനെ തള്ളി ശബരീനാഥൻ
തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂർ എംപിക്കെതിരെ വിമർശനമുന്നയിച്ച കൊടിക്കുന്നിൽ സുരേഷിനെ തള്ളി കെഎസ് ശബരീനാഥൻ എംഎൽഎ. തരൂർ വിശ്വപൗരൻ ആണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല...








































