പുൽവാമ ആക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: എൻഐഎ സമർപ്പിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ കുറ്റപത്രത്തിൽ ജെയ്ഷെ-ഇ-മൊഹമ്മദ് തലവൻ മസൂദ് അസർ അടക്കം 19 പ്രതികൾ. ജമ്മുവിലെ പ്രത്യേക കോടതിയിലാണ് എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിച്ചത്. 19 പ്രതികളിൽ 7 പേരും...
പ്രശാന്ത് ഭൂഷണെ രക്തസാക്ഷിയാക്കരുത്; രാജീവ് ധവാൻ കോടതിയിൽ
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണെതിരായ ശിക്ഷാവിധി സംബന്ധിച്ച വിചാരണക്കിടെ നാടകീയ രംഗങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ബലം പ്രയോഗിച്ച് മാപ്പു പറയിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ...
നീരവ് മോദിയുടെ ഭാര്യക്ക് റെഡ് കോർണർ നോട്ടീസ്
ന്യൂഡൽഹി: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആമി മോദിയെ കണ്ടെത്താനും...
അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയുടെ പോരാട്ടം എന്നും ഓർമ്മിക്കപ്പെടുമെന്ന് ജലീൽ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭക്ക് പുറത്തും ചർച്ചയാവുന്നു. മന്ത്രി കെ.ടി. ജലീലാണ് ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തിനെയാണ് ജനങ്ങൾ അവിശ്വാസത്തോടെ കണ്ടതെന്ന്...
നെടുമ്പാശ്ശേരിയിൽ 83.5 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 83.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി. നീക്യാപിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. എയർ അറേബ്യയുടെ വിമാനത്തിൽ...
കുഞ്ഞുമനസിലെ വലിയ നന്മ; ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി
മുതിർന്ന മനുഷ്യരേക്കാൾ നന്മയുണ്ടാകും കളങ്കമില്ലാത്ത കുഞ്ഞുമനസുകൾക്ക്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് അന്നമൂട്ടാനുള്ള വലിയ ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചു...
ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷത്തിലേക്ക് ; രോഗവ്യാപനത്തിൽ കുറവില്ല
വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 38 ലക്ഷം കടന്നു. 23,818,500 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 8,17,090 ആയി. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച്...
കൂടുതല് ഇളവുകളോടെ നാലാം ഘട്ട അണ്ലോക്ക്
ന്യൂഡല്ഹി: കേന്ദ്ര സര്ക്കാരിന്റെ അണ്ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സേവനം നിര്ത്തി വെച്ച മെട്രോ സര്വീസുകള് അടുത്ത മാസം മുതല് പുനരാരംഭിക്കും. നിരവധി സംസ്ഥാനങ്ങള് മെട്രോ സര്വീസുകള് പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു....








































