യുവേഫ ചാംപ്യന്സ് ലീഗ്; കിരീടത്തില് ആറാം തവണ മുത്തമിട്ട് മ്യൂണിക്കിലെ രാജാക്കന്മാര്
ലിസ്ബണ്: യുവേഫ ചാംപ്യന്സ് ലീഗ് കിരീടം ജര്മന് രാജാക്കന്മാരുടെ കൈകളില് ഭദ്രം. ലിസ്ബണിലെ ഡാലൂസ് സ്റ്റേഡിയത്തില് നടന്ന ആവേശകരമായ മത്സരത്തില് കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പാരിസ് സെയ്ന്റ് ഷര്മാങിനെ (പി എസ് ജി) എതിരില്ലാത്ത...
പ്രവാസികളുടെ ക്വാറന്റീന് ഇനി 14 ദിവസം: സംസ്ഥാന സര്ക്കാര്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില് നിന്ന് വരുന്ന മലയാളികളുടെ ക്വാറന്റീന് കാലയളവ് 14 ദിവസമാക്കി കുറച്ച് സംസ്ഥാന സര്ക്കാര്. മുന്പ് 28 ദിവസമായിരുന്നു കാലയളവ്. ഭൂരിഭാഗം പ്രവാസികള്ക്കും ഒരു മാസം മാത്രമാണ് ലീവ് ലഭിക്കുന്നത്....
അസം തെരഞ്ഞെടുപ്പ്; രഞ്ജൻ ഗൊഗോയ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും- തരുൺ ഗൊഗോയ്
ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...
യുഡിഎഫ് അവിശ്വാസത്തിന് പിസി ജോർജിന്റെ പിന്തുണ; ജോസ് കെ മാണിയുടെ നിലപാട് അവരുടെ ഭാവി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് പിസി ജോർജ് എംഎൽഎ. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും പിസി ജോർജ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തിന്...
പാർട്ടിയുടെ ഇടപെടൽ നിരാശാജനകം, യുവാക്കളുടെ പിന്തുണ നഷ്ടമായി; സോണിയക്ക് മുതിർന്ന നേതാക്കളുടെ കത്ത്
ന്യൂഡൽഹി: പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ,...
പറഞ്ഞത് വിഴുങ്ങി പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ചിട്ടില്ല
ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വിലാസവും പാസ്പോര്ട്ട് വിവരങ്ങളും പുറത്തുവിട്ടു നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഷയത്തിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ. ദാവൂദ് ഇബ്രാഹിം പാക് മണ്ണിലില്ലെന്നാണ് പാകിസ്ഥാൻ ഇപ്പോൾ...
ട്രംപിന്റെ നിരോധനത്തിനെതിരെ നിയമനടപടി; മറ്റുവഴിയില്ലെന്ന് ടിക് ടോക്ക്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരോധനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ടിക് ടോക്ക്. ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് ആപ്പായ ടിക് ടോക്കിന് യു.എസിൽ നിലനിൽക്കണമെങ്കിൽ സെപ്തംബർ പകുതിക്കകം ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്കു...
ഐക്യം നശിപ്പിക്കാനാണോ തുക്ഡെ തുക്ഡെ ഭരണത്തിന്റെ തീരുമാനം?- ബിജെപിക്കെതിരെ ആഞ്ഞടിച്ച് തരൂർ
ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറിൽ നിന്ന് ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാൻ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച ആവശ്യപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. തുക്ഡെ തുക്ഡെ...








































