Fri, Nov 20, 2026
25 C
Dubai

മാദ്ധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. വനിതാ മാദ്ധ്യമ പ്രവർത്തകരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ 5 ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ...

രോഗമുക്തി 22 ലക്ഷത്തിലേക്ക്, രാജ്യത്തെ കോവിഡ് കണക്കുകൾ അറിയാം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 22 ലക്ഷത്തിലേക്ക്. ഇന്നലെ 62, 282 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2, 158,946 ആണ്. രോഗബാധിതരുടെ...

ലൈഫ് മിഷൻ വിവാദം ; കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു

ഡൽഹി/തിരുവനന്തപുരം: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്രവിലക്ക് നിലനിൽക്കെ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട്...

രാജീവ്‌ കുമാർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ ; ഓഗസ്റ്റ് 31ന് ചുമതലയേൽക്കും

ന്യൂഡൽഹി: അശോക് ലവാസ രാജിവെച്ച ഒഴിവിലേക്ക് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ധനകാര്യ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജീവ് കുമാർ സ്ഥാനമേൽക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഓഗസ്റ്റ് 31ന്...

സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി വിനയായി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ പേരിലെടുത്ത കള്ളപ്പണം സൂക്ഷിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന...

കോവിഡ് കേസുകളില്ലാതെ 13 ദിവസം, നിർബന്ധിത മാസ്ക് ധാരണം ഒഴിവാക്കി ബെയ്ജിങ്

ബെയ്ജിങ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധിത നിർദ്ദേശം പിൻവലിച്ച് ബെയ്ജിങ്ങിലെ ആരോ​ഗ്യവകുപ്പ്. തുടർച്ചയായ 13 ദിവസം ന​ഗരത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഉത്തരവ്...

വൈറസിനെ പേടിക്കാതെ സിനിമ കാണാം; നൂതന വിദ്യയുമായി ഏരീസ് ഗ്രൂപ്പും ആൾ എബൗട്ട്‌ ഇന്നൊവേഷൻസും

മറ്റെല്ലാത്തിനെയും പോലെ സിനിമാ മേഖലയിലും വൻ പ്രതിസന്ധിയാണ് കൊറോണ വൈറസ് സൃഷ്ടിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത വ്യവസായങ്ങളിൽ ഒന്നാണ് സിനിമാ പ്രദർശന മേഖല. കടുത്ത മാനസിക സമ്മർദ്ദമാണ്...

രാജ്യത്തെ കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു ; ഇന്നലെ 68, 898 പുതിയ രോഗികൾ, 983...

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കൂടുന്നതിന്റെ സൂചനകൾ നൽകി പുതിയ കണക്കുകൾ. 24 മണിക്കൂറിനിടെ 68, 898 പേർക്കാണ് രോഗബാധ, 983 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്...
- Advertisement -