പെട്ടിമുടിയിൽ തിരച്ചിൽ തുടരും; കാണാമറയത്ത് 14 പേർ കൂടി
ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരാൻ തീരുമാനം. മുന്നാറിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ വ്യാപകമായി നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല....
കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമ പരിഗണന ആരോഗ്യപ്രവർത്തകർക്ക് – കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമപരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബേ. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ലഭ്യമാക്കാനുള്ള കഠിനപരിശ്രമത്തിലാണ്...
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ലകിംപൂർ ഖേരി ജില്ലയിൽ 13 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി, മൃതദേഹം വികൃതമാക്കി. സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു....
പ്രണബ് മുഖർജിയുടെ നില അതീവഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഈ മാസം 10 നാണ് അദ്ദേഹം കുളിമുറിയിൽ വീണ് തലക്ക് സാരമായി...
ലോകത്തിലെ കോവിഡ് കേസുകൾ 2 കോടി 15 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ...
ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 15 ലക്ഷം പിന്നിട്ടതായി വേൾഡോമീറ്ററിന്റെ കണക്കുകൾ. ആകെ മരണം 7, 67, 956 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായതും മരണപ്പെട്ടതും....
ഇനി ഇല്ല, ആ ഹെലികോപ്റ്റര് ഷോട്ട്
മുന് ഇന്ത്യന് ക്യാപ്റ്റന് മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില് നിന്നും വിരമിച്ചു. ഇന്സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല് പ്രഖ്യാപനം ലോകത്തെ അറിയിച്ചത്. ഇന്ന് രാത്രി 7.29 മുതല് താന് വിരമിച്ചതായ് കണക്കാക്കണമെന്ന് ധോണി...
തിരക്ക് വേണ്ട; സന്ദർശന സമയങ്ങളിൽ നിയന്ത്രണം വരുത്തി ബാങ്കുകൾ
തിരുവനന്തപുരം: ഓണക്കാലത്തുണ്ടായേക്കാവുന്ന വൻ തിരക്ക് കണക്കിലെടുത്തു ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കി. തിങ്കളാഴ്ച മുതലാണ് ബാങ്കുകളിൽ നിയന്ത്രണം നിലവിൽ വരുക. ഇതിന്റെ ഭാഗമായി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ എത്താൻ പ്രത്യേക സമയം തീരുമാനിച്ചു....
കോവിഡ് വാക്സിൻ ഉടൻ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വാക്സിനുകൾ പരീക്ഷണത്തിലാണെന്നും രാജ്യത്തെ എല്ലാവർക്കും ഇത് ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ...








































