Fri, Oct 23, 2026
29 C
Dubai

മദ്യശേഖരം പിടികൂടിയ സംഭവം; ആന്റോ അഗസ്‌റ്റിൻ 14 ദിവസം റിമാൻഡിൽ

കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ റിമാൻഡ് ചെയ്‌തു. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരി...

ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല; വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്‌ടർ

തിരുവനന്തപുരം: ഐഎഎസുകാരായ ഡോ. ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ്...

‘നരകതുല്യമായ ഉപരോധ ബിൽ, യുക്രൈൻ സമാധാന ശ്രമങ്ങളെ തകർക്കും’; റഷ്യ

മോസ്‌കോ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്താനുള്ള ബില്ലിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകിയതിൽ മുന്നറിയിപ്പുമായി റഷ്യ. ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ...

ശസ്‌ത്രക്രിയ വൈകിയെന്ന് ആരോപണം; തലശ്ശേരിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്‌ത്രക്രിയ നടത്താൻ വൈകിയതാണ് മരണകാരണമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം...

ടാറ്റ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും; കാലാവധി നീട്ടി

മുംബൈ: ടാറ്റ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. അഞ്ചുവർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ടാറ്റ സൺസിന്റെ ലിസ്‌റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ...

ഇന്ത്യയുമായി ആയുധപ്പന്തയത്തിന് ഇല്ല, സൈനിക ശേഷിയെ ബഹുമാനിക്കുന്നു; പാക്ക് ജനറൽ

ന്യൂഡെൽഹി: ഇന്ത്യയുടെ സൈനിക ശേഷിയെ പ്രശംസിച്ച് പാക്കിസ്‌ഥാൻ. ഇന്ത്യയുടെ വളർന്നുവരുന്ന സൈനിക ശേഷിയെ പാക്കിസ്‌ഥാൻ ബഹുമാനിക്കുന്നതായും ആയുധപ്പന്തയത്തിന് ഇല്ലെന്നും പാക്ക് സൈനിക വക്‌താവ്‌ ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. പ്രതിരോധ ശേഷിയിലാണ്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവും പിഴയും

കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവുശിക്ഷയും 30,84,892 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. 2003 ജനുവരി...

ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

ന്യൂഡെൽഹി: രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷൻ കർശനമാക്കുന്നു. ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) ആക്‌ട് ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇനിമുതൽ സ്‌കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ...
- Advertisement -