Sun, Jun 14, 2026
30 C
Dubai

മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം; എഐസിസി റിപ്പോർട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട് ഹൈക്കമാൻഡിന് സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നിരീക്ഷകരായ...

തമിഴ്‌നാട്ടിൽ ഡിഎംകെ- എഐഎഡിഎംകെ സഖ്യം? എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമുറപ്പിക്കാൻ രാഷ്‌ട്രീയ ലോകത്തെ ഞെട്ടിക്കുന്ന ചടുലനീക്കങ്ങൾ. ടിവികെ അധികാരത്തിൽ എത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്‌തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. എതിരാളികളായ അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്‌തമാണ്....

നിരീക്ഷകർ മടങ്ങി; റിപ്പോർട് നൽകും, തീരുമാനം ഹൈക്കമാൻഡിന്റേത്

തിരുവനന്തപുരം: എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള കാര്യത്തിൽ ഇഎംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ കേട്ടറിഞ്ഞതിന് ശേഷമാണ് ഇവർ ഡെൽഹിയിലേക്ക്...

കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ചെത്തല്ലൂർ കൊട്ടിലിങ്ങൾ അബ്‌ദുൽ ജബ്ബാറിന്റെ മകൻ റിയാസ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റെ...

തമിഴ്‌നാട്ടിൽ നിർണായക രാഷ്‌ട്രീയ നീക്കം; ടിവികെ- അണ്ണാഡിഎംകെ ചർച്ച

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് ടിവികെയോട് രണ്ടാംതവണയും ഗവർണർ ആവർത്തിച്ചതോടെയാണ് തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പോരാട്ടം മുറുകിയത്. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ)...

അപ്രതീക്ഷിത തോൽവി, തിരുത്തലുകൾ വരുത്തും, ശക്‌തമായി തിരിച്ചുവരും; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ...

സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ

തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക്. ഷെൽട്ടർ ഹോമിലെ...

ഒരു സമ്പൂർണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുന്നു; ട്രംപ്

വാഷിങ്ടൻ: യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. കരാർ പ്രകാരം വരും മണിക്കൂറുകളിൽ കടലിടുക്കിൽ...
- Advertisement -