ഒരു സമ്പൂർണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുന്നു; ട്രംപ്
വാഷിങ്ടൻ: യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
കരാർ പ്രകാരം വരും മണിക്കൂറുകളിൽ കടലിടുക്കിൽ...
സ്വർണമടങ്ങിയ പഴ്‌സ് ഉടമയ്‌ക്ക് തിരിച്ചുനൽകി; നവനീതിന് നാട്ടുകാരുടെ കൈയ്യടി
നവനീതിന്റെ സത്യസന്ധതയ്‌ക്ക് നാട്ടുകാരുടെ കൈയ്യടി. പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയും എടക്കളത്തൂർ സ്വദേശിയുമായ ആലാട്ട് വീട്ടിൽ എഎ. നവനീതാണ്, കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്‌സ് ഉടമയ്‌ക്ക് തിരിച്ചുനൽകി നാടിന് മാതൃകയായത്.
എടക്കളത്തൂർ...
മുഖ്യമന്ത്രി ആര്? ചർച്ച തുടരുന്നു; 2021 ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ
തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ തലസ്‌ഥാനത്ത് സജീവമായി തുടരുന്നു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ്...
‘ലീഗ് കോൺഗ്രസിന്റെ നട്ടെല്ല്; അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല’
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ സജീവമായിരിക്കെ, മുസ്‌ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലിം ലീഗ് വിഡി. സതീശനെ പിന്തുണച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം.
മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷേ,...
പൂപ്പാറ കയ്യേറ്റം; കെട്ടിടങ്ങളും വീടുകളും പൊളിച്ചു തുടങ്ങി, നാട്ടുകാർ സമരത്തിൽ
രാജകുമാരി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമിച്ച കെട്ടിടങ്ങളും വീടുകളും പൊളിച്ചു തുടങ്ങി. 29 വീടുകൾ ഉൾപ്പടെ 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ...
തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ. ടിവികെയിൽ സർക്കാർ രൂപീകരണ അനിശ്‌ചിതത്വം തുടരുന്നതിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. ബുധനാഴ്‌ച രാത്രിയോടെ പുതുച്ചേരിയിലുള്ള 'ദി ഷോർ ട്രിഷം' റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്.
പാർട്ടിയിലെ...
ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് ഇന്നലെ രാത്രി കൊലപാതകം...
പ്രതിപക്ഷ നേതാവായി പിണറായി വേണ്ട, പുതിയൊരാൾ വരണം; സിപിഐ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതൃയോഗം. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
യോഗത്തിൽ പങ്കെടുത്ത...







































