ബ്രിക്സ് ഉച്ചകോടി; ഷി ചിൻപിങ് ഡെൽഹിയിൽ, മോദിയുമായി വൈകീട്ട് കൂടിക്കാഴ്ച
ന്യൂഡെൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ് ഡെൽഹിയിലെത്തി. ഇന്ന് വൈകീട്ട് 5.45ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചിൻപിങ്ങിനൊപ്പം 400ഓളം പ്രതിനിധികളും ഇന്ത്യയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതിൻ പ്രസാദയാണ്...
വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്മ, എന്നിവരുടെയും അഞ്ചാംപ്രതി ജിജിൻ കുര്യാക്കോസിന്റെയും...
അവയവദാനം; ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. യുവ സൈനികനും കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുമായ രാഹുൽ രാജ് (30) ആണ് അവയദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകിയത്. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിവയാണ്...
‘ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം ; വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി’
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് ഇടപാട് കേസിൽ ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി...
ബിജു മേനോന്റെ ഫാമിലി എന്റർടെയ്നർ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന്
നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ, ബിജു മേനോൻ നായകനാകുന്ന 'അവറാച്ചൻ ആൻഡ് സൺസ്' ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ...
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. ഒക്ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകൾക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്.
യൂണിറ്റിന് ശരാശരി 10.4 രൂപ വരെ നൽകി...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; അന്വേഷണം ഇഡിക്ക്, ജിഎസ്ടി വകുപ്പ് കത്ത് നൽകും
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിലേക്ക്. സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് ഇഡിക്ക് കത്ത് നൽകും.
ജിഎസ്ടി വകുപ്പിന്റെ...
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു
ഇടുക്കി: അടിമാലിയിൽ ഒരുവയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. കുട്ടികളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സലിന്റെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി...








































