യുഡിഎഫിന് തകർപ്പൻ തുടക്കം; 88 സീറ്റിൽ ലീഡ്, എൽഡിഎഫ് 47 സീറ്റിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫിന് തകർപ്പൻ മുന്നേറ്റം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. ഇവിഎമ്മിലേക്ക് കടന്നപ്പോഴാണ് യുഡിഎഫ് ലീഡ് നില ഉയർത്തിയത്. യുഡിഎഫ് 88 സീറ്റിലും...
വെടിനിർത്തൽ നീട്ടലല്ല; ഒരുമാസത്തിനകം യുദ്ധം തീർക്കുകയാണ് ലക്ഷ്യം; ഇറാൻ
ടെഹ്‌റാൻ: ഒരുമാസത്തിനകം യുദ്ധം തീർക്കുകയാണ് ലക്ഷ്യമെന്ന് ഇറാൻ. യുഎസിന് സമർപ്പിച്ച പുതിയ നിർദ്ദേശങ്ങളിലാണ് ഇറാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. വെടിനിർത്തൽ നീട്ടലല്ല, പകരം ഒരുമാസത്തിനകം യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഇറാന്റെ ആവശ്യം.
യുദ്ധം അവസാനിപ്പിക്കാനായി യുഎസ്...
വിധികാത്ത് കേരളം; വോട്ടെണ്ണൽ ആരംഭിച്ചു, നെഞ്ചിടിപ്പോടെ മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. മുന്നണികളെല്ലാം ശുഭ പ്രതീക്ഷയിലാണ്. എട്ടുമണിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. സ്‌ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഒബ്‌സർവരുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിങ്ങോട് കൂടിയാണ് സ്ട്രോങ്ങ്...
‘ലൈംഗിക പീഡനം, ഇരകളിൽ ഒരാൾ ഞാൻ’; വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ...
യുഎസുമായി വമ്പൻ ആയുധ കരാർ; വ്യോമാധിപത്യത്തെ ശക്‌തിപ്പെടുത്തുമെന്ന് നെതന്യാഹു
ജറുസലേം: ഇസ്രയേൽ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുന്നു. അമേരിക്കയിൽ നിന്ന് രണ്ട് സ്‌ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാറിനാണ് ഇസ്രയേൽ അംഗീകാരം നൽകിയത്. ഇസ്രയേലിന്റെ വ്യോമാധിപത്യത്തെ ഈ നീക്കം കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ...
‘സംസ്‌ഥാനത്ത് 79.70 ശതമാനം പോളിങ്; പെരുമാറ്റച്ചട്ടം മേയ് ആറുവരെ ബാധകം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനുള്ള സുരക്ഷാ ക്രമീകരങ്ങൾ സജ്‌ജമായി കഴിഞ്ഞതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും അദ്ദേഹം വാർത്താ...
14 ഇന നിർദ്ദേശങ്ങളുമായി ഇറാൻ; സ്വീകാര്യമാണെന്ന് കരുതുന്നില്ലെന്ന് ട്രംപ്
വാഷിങ്ടൻ: സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങൾ താൻ പരിശോധിക്കുമെന്നും എന്നാൽ,...
ഡെൽഹിയിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ഒമ്പത് മരണം
ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ...







































