Fri, Aug 14, 2026
38 C
Dubai

6.5 ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 15.41 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് 15.41 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ലോകത്ത് മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 10,000ത്തിൽ അധികം മരണങ്ങളാണ്...

ലോകത്ത് 15.34 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണസംഖ്യ 32 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.34 കോടി പിന്നിട്ടു. 13 ലക്ഷം...

ഏതാനും ആഴ്‌ചകൾ അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; ആന്റണി ഫൗചി

വാഷിംഗ്‌ടൺ: ഏതാനും ആഴ്‌ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്‌ടാവായ ഡോ. ആന്റണി ഫൗചി. എന്നാൽ ഒരു രാജ്യവും അടച്ചിടൽ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'വളരെ...

അഫ്‌ഗാനിസ്‌താനിൽ നിന്ന് യുഎസ് സേനയുടെ ഔദ്യോഗിക പിൻമാറ്റം; അവസാന സൈനികരും മടങ്ങുന്നു

കാബൂൾ: അഫ്‌ഗാനിസ്‌താനിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടൽ അവസാനിപ്പിച്ച് അമേരിക്ക. തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി ഇന്ന് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് യുഎസ്. മെയ് ഒന്നിന് സൈനിക പിൻമാറ്റം തുടങ്ങുമെന്ന് യുഎസ്...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസിലും പ്രവേശന വിലക്ക്

വാഷിംഗ്‌ടൺ: ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎസും. ഇന്ത്യയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സെന്റര്‍സ് ഫോര്‍ ഡിസീസ്...

യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ; ഓസ്‌ട്രേലിയ

കാൻബറ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ. യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് തടവ് ശിക്ഷയുള്‍പ്പടെ നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇന്ത്യയില്‍ നിന്നുള്ള...

ഇസ്രായേലില്‍ തീര്‍ഥാടന കേന്ദ്രത്തിൽ തിക്കും തിരക്കും; 44 മരണം

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ക്ക് ദാരുണാന്ത്യം. യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക്...

കോവിഡ്; ലോകത്ത് 10 ലക്ഷത്തോളം പുതിയ കേസുകൾ, മരണസംഖ്യയും ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് 15 കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തതെന്ന്‌ വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം...
- Advertisement -