Fri, Aug 14, 2026
38 C
Dubai

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജർമ്മനിയും

ബെർലിൻ: കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കോവിഡ് നെഗറ്റീവ്...

കോവിഡ് രൂക്ഷം; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തി ഇറ്റലി

റോം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവിൽ...

പ്രതീക്ഷയേകി വാക്‌സിന്‍ വിതരണം; ആഗോള തലത്തിൽ 100 കോടി ഡോസ് കടന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ആഗോള തലത്തിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 100 കോടിയിലധികം പേര്‍. ശനിയാഴ്‌ചയാണ്‌ കോവിഡ് വാക്‌സിന്‍ വിതരണം 100 കോടി ഡോസുകള്‍ കടന്നത്. ഇത്രയും അധികം...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ എടുത്തവർക്കുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവം; ഇഎംഎ

ഹേഗ്: ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്റെ പാർശ്യഫലമായുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവമായി മാത്രമേ സംഭവിക്കുന്നുള്ളുവെന്ന് യൂറോപ്യൻ ഡ്രഗ് റെഗുലേറ്റർ ഇഎംഎ. അപകടസാധ്യതയേക്കാൾ വാക്‌സിന്റെ പ്രയോജനമാണ് കൂടുതലെന്നും ഏജൻസി വ്യക്‌തമാക്കി. അസാധാരണ രക്‌തം കട്ടപിടിക്കൽ...

ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 23 മരണം

ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇബന്‍ ഖാതിബ് ആശുപത്രിയിലെ ഐസിയുവിൽ ശനിയാഴ്‌ച അര്‍ധ രാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. ഓക്‌സിജൻ സിലിണ്ടറുകള്‍...

ജോർജ് ഫ്‌ളോയിഡ്‌ കൊലപാതകം; ശിക്ഷാവിധി ജൂൺ 16ന്

വാഷിംഗ്‌ടൺ: ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ശിക്ഷാവിധി ജൂൺ പതിനാറിന്. പോലീസ് ഉദ്യോഗസ്‌ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന് ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്‌ട് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി...

പ്രതിസന്ധിയിൽ ഒപ്പമുണ്ട്; ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

പാരിസ്: രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ പിന്തുണയുമായി ലോകരാജ്യങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍...

കോവിഡ്; ഇന്ത്യ, പാകിസ്‌ഥാൻ വിമാനങ്ങൾക്ക് കാനഡയിൽ വിലക്ക്

ഒട്ടാവ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്‌ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ. 30 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കോവിഡ് വാക്‌സിൻ, പിപിഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായി...
- Advertisement -