ബംഗ്ളാദേശില്‍ യാത്രാ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം 26 ആയി
ധാക്ക: ചരക്കു കപ്പലും യാത്രാ ബോട്ടും കൂട്ടിയിടിച്ച് ബംഗ്ളാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിൽ മരണം 26 ആയി. നാവിക സേനയുടേയും കോസ്‌റ്റ് ഗാര്‍ഡിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടേയും സംയുക്‌തമായ തിരച്ചിലിലാണ് ഇന്ന് ഇരുപത്തിയൊന്ന് മൃതദേഹങ്ങള്‍...
ചൈനയുമായുള്ള കരാർ യുഎസിനുള്ള മറുപടി; ഇറാൻ
ടെഹ്‌റാൻ: ചൈനയുമായി 25 വര്‍ഷത്തേക്ക് തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഒപ്പുവെച്ചത് യുഎസിനുള്ള മറുപടിയാണെന്ന് ഇറാന്‍. സ്‌പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫാണ് ബൈഡന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മാര്‍ച്ച് 27ന് ചൈനയുമായി തന്ത്രപ്രധാനമായ കരാറില്‍ ഇറാന്‍ ഒപ്പുവെച്ചിരുന്നു....
മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു; 46 പേർ കുട്ടികൾ
യാങ്കൂൺ : മ്യാൻമറിൽ സമരക്കാർക്ക് നേരെ വീണ്ടും പട്ടാളം വെടിവെപ്പ് നടത്തിയതായി റിപ്പോർട്. ഇന്നലെ മധ്യ മ്യാൻമറിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇതിൽ 5 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മ്യാൻമറിലെ പട്ടാള...
മനുഷ്യരെ വഹിക്കുന്ന ഏറ്റവും പുതിയ ബഹിരാകാശ വാഹനം; നാസയുടെ പരീക്ഷണം ഉടൻ
വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്‌ചയാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യനെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം...
ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു; 5 ലക്ഷത്തിലധികം പുതിയ കേസുകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 13.13 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തത് 5 ലക്ഷത്തിലധികം പുതിയ കേസുകളാണ്. 28.58...
കോവിഡ് രൂക്ഷം; ബംഗ്‌ളാദേശില്‍ ഏഴു ദിവസം ലോക്ക്ഡൗണ്‍
ധാക്ക: ബംഗ്‌ളാദേശില്‍ ഏഴ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 5 മുതല്‍ 12 വരെയാണ് ലോക്ക്ഡൗണ്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,830 കേസുകളാണ് രാജ്യത്ത്...
അന്ധയായ സ്‌ത്രീക്ക് യാത്ര നിഷേധിച്ചത് 14 തവണ; യൂബറിന് 7.33 കോടി രൂപ പിഴ
വാഷിങ്‌ടൺ: അന്ധയായ സ്‌ത്രീക്കും അവരുടെ വളർത്തു നായക്കും യാത്ര നിഷേധിച്ചതിന് പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ യൂബർ പിഴയൊടുക്കേണ്ടത് 1.1 ദശലക്ഷം ഡോളർ (ഏകദേശം 7.33 കോടി രൂപ). ലിസ ഇർവിങ്...
ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ല; പാക് പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: ഇന്നത്തെ അവസ്‌ഥയിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും തയാറല്ലെന്ന് വ്യക്‌തമാക്കി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ നിന്നും കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്‌ഥാൻ നടപടികൾ തുടങ്ങിയെന്നു വാർത്ത പ്രചരിച്ചതിന്...








































